ചെന്നൈ: തമിഴ്നാട് ഉപതിരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) മുന്നേറ്റം. മധുരാന്തകം മണ്ഡലത്തിൽ വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്തും ലീഡ് ഉയർത്തി. രണ്ടിടത്തും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിലെ എൻആർ കോൺഗ്രസ് മികച്ച …
National
-
-
National
പകൽ മുഴുവൻ കാത്തിരിപ്പ്, ഒടുവിൽ രാത്രി എട്ടിന് സമയം; രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ നേതാക്കൾക്ക് അനുമതി
by news_desk1by news_desk1ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിലെ പത്ത് എംപിമാർക്ക് അനുമതി. രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് …
-
Top StoriesNational
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ രാഷ്ട്രപതി ഭവൻ മാർച്ച്; എംപിമാർ വൈകിട്ട് 3ന് പാർലമെന്റിലെത്തണം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാഗമായി നാളെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് നീക്കം. വൈകിട്ട് മൂന്നിന് പാർലമെന്റ് മന്ദിരത്തിലെത്താൻ പ്രതിപക്ഷ എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ …
-
National
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് സമരത്തിന് പുറപ്പെട്ട വിദ്യാർഥികൾ കസ്റ്റഡിയിൽ; എവിടേക്ക് കൊണ്ടുപോയെന്ന് അവ്യക്തം
by news_desk1by news_desk1ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ പൂനെയിൽനിന്ന് പുറപ്പെട്ട വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സിജെപി. വിദ്യാർഥികളെ പൊലീസ് എവിടേക്കാണ് കൊണ്ടുപോയതെന്ന് നിലവിൽ വ്യക്തതയില്ല. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ബിജെപി …
-
National
യാത്രയ്ക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല്; മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും ഗുരുതര പരിക്ക് —
by news_desk1by news_desk1നീലഗിരി: കനത്ത മഴയ്ക്കിടെ റോഡിലേക്ക് അപ്രതീക്ഷിതമായി വീണ കൂറ്റൻ പാറക്കല്ല് കാറിന് മുകളിൽ പതിച്ച് യാത്രക്കാരന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യ ദേവകിക്കും ബന്ധുവായ ചിന്താമണിക്കും ഗുരുതരമായി പരിക്കേറ്റു. കുനൂർ–മേട്ടുപ്പാളയം റോഡിലാണ് അപകടമുണ്ടായത്. വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ …
-
National
വാട്ടർ ടാങ്കിനുള്ളിലേക്ക് ഒരാൾ ഇറങ്ങി, പിന്നാലെ നാല് പേർ കൂടി; മഥുരയിൽ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
by news_desk1by news_desk1ദില്ലി: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഒരാൾ ഇറങ്ങിയതിന് പിന്നാലെ രക്ഷിക്കാനായി നാല് വിദ്യാർത്ഥികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി; ഒടുവിൽ അഞ്ചുപേരും അപകടത്തിൽപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലെ റെസിഡൻഷ്യൽ സ്കൂളിലുണ്ടായ അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. …
-
National
ദില്ലി പ്രതിഷേധം കനക്കുന്നു; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും കേസ്, മമതയും സമരവേദിയിലേക്ക്
by news_desk1by news_desk1ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് നടപടി. ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ …
-
National
പ്രതിഷേധം കനക്കുന്നു; ദില്ലിയിൽ 26,000 കേന്ദ്രസേന, ഗ്യാനേഷ് കുമാറിന്റെ Z+ സുരക്ഷ ശക്തമാക്കി
by news_desk1by news_desk1ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ ദില്ലിയിൽ സുരക്ഷ കർശനമാക്കി കേന്ദ്രം. നഗരത്തിൽ ആകെ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കും. ഇതിന് പുറമെ ഗ്യാനേഷ് കുമാറിന്റെ നിലവിലെ Z+ സുരക്ഷയും കൂടുതൽ ശക്തമാക്കി. പ്രതിഷേധം ഇന്നും …
-
Top StoriesNational
ദില്ലിയിൽ വീണ്ടും കെട്ടിടം തകർന്നു; മൂന്നുനില വീട് നിലംപതിച്ചു, നിരവധി പേർ കുടുങ്ങിയെന്ന് സംശയം
by news_desk1by news_desk1ദില്ലി: കെട്ടിടം തകർന്നുവീണ് വീണ്ടും അപകടം. വടക്കുകിഴക്കൻ ദില്ലിയിലെ ന്യൂ സീമാപുരിയിൽ മൂന്നുനില വീട് തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിലാണ് മൂന്നുനില വീട് തകർന്നുവീണത്. സംഭവത്തെ തുടർന്ന് ദില്ലി …
-
National
ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടെ കുഴഞ്ഞുവീണു; യുപിയിൽ രണ്ട് പൊലീസ് ഉദ്യോഗാർഥികൾ മരിച്ചു
by news_desk1by news_desk1ലഖ്നൗ: പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ഫിസിക്കൽ ടെസ്റ്റിനിടെ ഓടുന്നതിനിടയിൽ കുഴഞ്ഞുവീണ രണ്ട് ഉദ്യോഗാർഥികൾ മരിച്ചു. ഉത്തർപ്രദേശിലെ ഗോവിന്ദ്പുരിലെ 47-ാം ബറ്റാലിയൻ പിഎസി ഗ്രൗണ്ടിൽ ഒക്ടോബർ 3 മുതൽ നടന്നുവരുന്ന കായികക്ഷമതാ പരിശോധനയ്ക്കിടെയാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ഫിസിക്കൽ …
