ന്യൂഡൽഹി: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. സംവാദത്തേക്കാൾ സർക്കാരിന്റെ മുൻഗണന അടിച്ചമർത്തലിനാണെന്നും കർഷകർക്കും സാമൂഹിക പ്രവർത്തകർക്കും പിന്നാലെ വിദ്യാർഥികളോടും അതേ സമീപനമാണ് തുടരുന്നതെന്നും സോണിയ ഗാന്ധി ആരോപിച്ചു. വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർത്തുവെന്നും വിദ്യാർഥി …
National
-
-
Top StoriesNational
ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ മാർച്ച്
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ മിന്നൽ പ്രതിഷേധം. ഇൻഡ്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്മൃതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഗാന്ധി സ്മൃതിയിൽ പ്രവേശിച്ചു. പ്രിയങ്ക ഗാന്ധി, മിർസ ഭാരതി, സുപ്രിയ സുലെ, കുമാരി …
-
National
സിജെപി പ്രതിഷേധത്തിനിടെ യുവതിയെ മർദിച്ച സംഭവം; ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് നീക്കി
by news_desk1by news_desk1ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. ഉദ്യോഗസ്ഥനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് മുൻ എംപി …
-
National
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ‘യുവാക്കളുടെ ഭാവി തകർക്കുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കും’
by news_desk1by news_desk1ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാൾ വലുതായി മറ്റൊന്നുമില്ലെന്നും പരീക്ഷാ ക്രമക്കേടിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്കെതിരെ വേഗത്തിൽ നിയമനടപടി ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് …
-
National
മെട്രോ സ്റ്റേഷൻ അടച്ചതോടെ മലയാളി വിദ്യാർഥികൾ കുടുങ്ങി; ഒന്നര മണിക്കൂറിന് ശേഷം പൊലീസ് പുറത്തിറക്കി
by news_desk1by news_desk1ദില്ലി: ദില്ലിയിലെ സിജെപി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്റ്റേഷൻ അടച്ചതോടെ 10 മലയാളി വിദ്യാർഥികൾ മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽ കുടുങ്ങി. കാനിംഗ് റോഡ് കേരള സ്കൂളിലെ വിദ്യാർഥികളാണ് സ്റ്റേഷനകത്ത് അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളെ പുറത്തുവിടണമെന്ന് പൊലീസിനോട് …
-
Top StoriesNational
ചർച്ചയ്ക്ക് കേന്ദ്രം സന്നദ്ധം; ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്ന് CJP, ജന്തർ മന്തറിൽ വീണ്ടും സംഘർഷം
by news_desk1by news_desk1ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിൽ സമഗ്ര ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യം പിൻവലിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സി.ജെ.പി. നേതൃത്വം വ്യക്തമാക്കി. ചോദ്യപേപ്പർ …
-
National
മുഖ്യമന്ത്രിയുടെ പേരിന് പകരം കാമരാജ്; തമിഴ്നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിക്ക് പുതിയ പേര് നൽകി സർക്കാർ
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ പേര് മാറ്റി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പേരിലുണ്ടായിരുന്ന പദ്ധതി ഇനി ‘പെരുംതലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി’ എന്ന പേരിൽ അറിയപ്പെടും. 1956-ൽ സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചത് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയായ …
-
National
അമർനാഥ് യാത്രാ സുരക്ഷയ്ക്കിടെ ഭീകരാക്രമണം; ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടിആർഎഫ്
by news_desk1by news_desk1ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി (35) വീരമൃത്യു വരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അനന്തനാഗിലെ ലാൽ ചൗക്കിലായിരുന്നു ആക്രമണം. അമർനാഥ് യാത്രയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് …
-
National
‘പെൺമക്കളുടെ വസ്ത്രം പോലും കീറുമോ?’; വിദ്യാർഥി പ്രതിഷേധത്തിലെ പൊലീസ് നടപടിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
by news_desk1by news_desk1ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിനിടെ നടന്ന പൊലീസ് നടപടിക്കെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അഖിലേഷ്, വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ …
-
National
പശ്ചിമേഷ്യൻ യുദ്ധം വസ്ത്രവിലയും കൂട്ടുമോ? എണ്ണവില കുതിച്ചുയരുമ്പോൾ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിലും ആശങ്ക
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഇന്ത്യൻ വസ്ത്രവിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ് തുടങ്ങിയ സിന്തറ്റിക് നാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനാലും, പരുത്തി ഉൽപ്പാദനവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലുമാണ് വരും മാസങ്ങളിൽ വസ്ത്രങ്ങളുടെ …
