ന്യൂഡൽഹി: ദില്ലിയിലെ പ്രക്ഷോഭത്തിനിടെ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദത്തെ ചോദ്യം ചെയ്യുന്ന ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. സമരത്തിനിടെ പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തതായി ലേഡി ഹാർഡിങ് ആശുപത്രി അറിയിച്ചു. സമരക്കാർക്ക് …
National
-
-
National
‘നീറ്റ് പൂർണമായി റദ്ദാക്കണം’; മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം വേണമെന്ന് ടിവികെ
by news_desk1by news_desk1ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രം എതിർക്കുന്നതല്ലെന്നും പരീക്ഷാ സംവിധാനം തന്നെ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ദില്ലിയിൽ നീറ്റ് പരീക്ഷാ …
-
Top StoriesNational
സിജെപി സമരത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു; കൂടുതൽ നേതാക്കൾ ജന്തർ മന്ദറിലേക്ക്, പാർലമെന്റിൽ അതീവ ജാഗ്രത
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷ പിന്തുണ ശക്തമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ പ്രതിപക്ഷ നേതാക്കൾ ഇന്ന് ജന്തർ മന്ദറിലെ സമരവേദിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എ.എ.പി. നേതാവ് അരവിന്ദ് കെജ്രിവാൾ, ശിവസേന (യു.ബി.ടി.) …
-
National
ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയത് 26 കോടി രൂപയുടെ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
by news_desk1by news_desk1ബെംഗളൂരു: ചുരിദാർ പാക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ ബെംഗളൂരുവിൽ പൊലീസ് പിടികൂടി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ നഗരത്തിലെ മറ്റ് രണ്ട് പരിശോധനകളിൽ ഓപ്പിയവും 34 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം; പൊലീസ് ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്ക്
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ നടന്ന പിടിവലിക്കിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു. മൂക്കിനാണ് പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ. രക്തമൊലിപ്പിച്ച മുഖവുമായി പൊലീസ് വാഹനത്തിൽ …
-
National
ബെംഗളൂരു കൂട്ടക്കൊലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; കൊലപാതക ആസൂത്രണത്തിന് എഐയുടെ സഹായം തേടിയെന്ന് പൊലീസ്
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിലെ കെ.ആർ.പുരത്ത് മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായം തേടിയിരുന്നുവെന്ന നിർണായക കണ്ടെത്തലുമായി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനും മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിനുമുള്ള വിവരങ്ങൾ എഐ പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. കേസിന്റെ …
-
Top StoriesNational
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് മാർച്ച്; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം, സുരക്ഷ കർശനമാക്കി
by news_desk1by news_desk1ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രിയങ്കാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ …
-
National
ജന്തർ മന്തർ സമരവേദിയിലേക്ക് നൂറുകണക്കിന് ഭക്ഷണ പൊതികൾ; ഓൺലൈൻ ഓർഡറിലൂടെ പ്രതിഷേധക്കാർക്ക് വേറിട്ട പിന്തുണ
by news_desk1by news_desk1ദില്ലി: നീറ്റ് ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) സമരത്തിന് ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെ വേറിട്ട പിന്തുണ. സമരവേദിയുടെ ലൊക്കേഷൻ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്ഷണ പൊതികളാണ് ജന്തർ മന്തറിലേക്ക് എത്തിയത്. വളണ്ടിയർമാരുടെയും …
-
National
ദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധം തുടരുകയാണ്. സംഘർഷത്തിൽ …
-
National
‘152 ചോദ്യപേപ്പർ ചോർന്നിട്ടും നടപടിയില്ല’; മോദി ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയെന്ന് രാഹുൽ ഗാന്ധി
by news_desk1by news_desk1ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുവജന വിരോധിയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യം പോലും അംഗീകരിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നീറ്റ് ഉൾപ്പെടെ …
