ദില്ലി: ദില്ലിയിൽ സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന സമരം ശക്തമായി. സമരത്തിന്റെ ഭാഗമായി ജന്തർ മന്തറിൽ വീണ്ടും സംഘർഷമുണ്ടായതോടെ സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പൊലീസ് മാർച്ച് തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സമരക്കാരെ പിരിച്ചുവിടാൻ …
National
-
-
National
മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്; ‘ഇവ അംഗീകരിച്ചാൽ നിരാഹാര സമരം അവസാനിപ്പിക്കും’
by news_desk1by news_desk1ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉറപ്പുനൽകുകയോ ചെയ്താൽ ജൂലൈ …
-
National
ജമ്മു കശ്മീരിൽ മഴക്കെടുതി രൂക്ഷം; മരണസംഖ്യ 11 ആയി, ഏഴുപേരെ കാണാതായി
by news_desk1by news_desk1ന്യൂഡൽഹി: ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏഴുപേരെ കാണാതായതായി അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 …
-
National
സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം; തുടർചികിത്സ ആവശ്യമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലായ ശേഷവും വാങ്ചുക്ക് നിരാഹാര …
-
National
ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ച് ആക്രമണശ്രമം
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണശ്രമം. സി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു അജ്ഞാത സ്ത്രീ വേദിയിലെത്തി ദിപ്കെയുടെ നേരെ മഷിയൊഴിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാടകീയ രംഗങ്ങളുണ്ടായി. …
-
National
‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണം; ട്രെയിൻ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ കർശന നിർദേശം
by news_desk1by news_desk1ന്യൂഡൽഹി: ട്രെയിനുകളിലെ അമിത തിരക്ക് നിയന്ത്രിക്കാൻ ഇന്ത്യൻ റെയിൽവേ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. റെയിൽവേയുടെ നിയമാവലികളിൽ ഉപയോഗിക്കുന്ന ‘സെക്കൻഡ് ക്ലാസ് യാത്രക്കാരൻ’ എന്ന പ്രയോഗം ഒഴിവാക്കണമെന്നും, യാത്രക്കാരെ അത്തരത്തിൽ തരംതിരിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കോച്ചുകൾക്കാണ് …
-
Top StoriesNational
സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങി അഭിജീത് ദീപ്കെ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിലെ നാടകീയ സംഭവവികാസങ്ങൾക്ക് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുകയായിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്നാണ് …
-
Top StoriesNational
ജന്തർ മന്തർ പ്രതിഷേധത്തിൽ സംഘർഷം; സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്, പ്രതിഷേധവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തി വന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് നീക്കി. നടപടിക്കെതിരെ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. …
-
National
എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ ഡോ. സി. അനീസ്; മലപ്പുറത്തിന് അഭിമാന നേട്ടം
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഉന്നത പദവിയിൽ മലയാളി ഐആർഎസ് ഉദ്യോഗസ്ഥൻ. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ ഡോ. സി. അനീസാണ് എൻസിബിയുടെ അഡീഷണൽ ഡയറക്ടറായി ചുമതലയേറ്റത്. കസ്റ്റംസ് ഇന്റലിജൻസിലും നാർക്കോട്ടിക്സ് …
-
National
‘പാവപ്പെട്ട കുട്ടിയായതിനാൽ ചികിത്സ നിഷേധിച്ചു; പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാൻ അവകാശമില്ല’; നാലുവയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് …
