ലഖ്നൗ: രാജ്യം ശ്രദ്ധയോടെ ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. വൈകുന്നേരത്തോടെ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറാനാണ് സാധ്യതയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സൂചിപ്പിച്ചു. റിപ്പോർട്ട് സംസ്ഥാന …
National
-
-
Top StoriesNational
മണ്ഡല പുനർനിർണയ ബിൽ; സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് ഖർഗെയുടെ കത്ത്
by news_desk1by news_desk1ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ …
-
National
‘ജോലിക്ക് പോകൂ’ എന്ന ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ
by news_desk1by news_desk1ബെംഗളൂരു: ജോലിക്ക് പോകാൻ നിരന്തരം ഉപദേശിച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ 24-കാരൻ അറസ്റ്റിൽ. ബെംഗളൂരു കെ.എസ്. ലേഔട്ട് സ്വദേശിയായ പ്രജ്വൽ (24) ആണ് മുത്തശ്ശിയായ ഡി. ഗൗരമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ബെംഗളൂരു ബന്നാർഘട്ടയിലെ ഗൗരമ്മയുടെ …
-
Top StoriesNational
ഇവി ചാർജ് ചെയ്യുന്നതിനിടെ വൻ തീപ്പിടിത്തം; നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ രണ്ടുപേർ മരിച്ചു, 50 കുടുംബങ്ങളെ ഒഴിപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: നോയിഡയിലെ മാമുറയിലെ ഒരു പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപ്പിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 50-ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് മണിക്കൂറുകളായുള്ള രക്ഷാപ്രവർത്തനത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ ഒരു ഇലക്ട്രിക് …
-
National
ഒരു നിമിഷത്തെ വിശ്വാസം ജീവിതകാലം മുഴുവൻ ദുരിതമാകരുത്; സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ്
by news_desk1by news_desk1ചെന്നൈ: പങ്കാളികളോടുള്ള സ്നേഹമോ വിശ്വാസമോ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പോ ലഭിച്ചാലും യുവതികളും പെൺകുട്ടികളും സ്വകാര്യ ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കൈമാറരുതെന്ന് മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബ്ലാക്ക്മെയിൽ ചെയ്ത് ബലാത്സംഗം നടത്തിയ കേസിൽ പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചുകൊണ്ടുള്ള വിധിയിലാണ് …
-
National
കൈക്കൂലി ചോദിച്ചാൽ ഇനി വാട്സ്ആപ്പിൽ പരാതി; അഴിമതിക്കെതിരെ പുതിയ സംവിധാനവുമായി തമിഴ്നാട് സർക്കാർ
by news_desk1by news_desk1ചെന്നൈ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാൻ പുതിയ സംവിധാനവുമായി തമിഴ്നാട് സർക്കാർ. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന വാട്സ്ആപ്പ് നമ്പർ സർക്കാർ പുറത്തിറക്കി. അഴിമതി വിരുദ്ധ ഹെൽപ്പ്ലൈൻ …
-
National
19 വർഷത്തിന് ശേഷം ബംഗാളിൽ പൊതുപരിപാടിയിൽ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശനവുമായി തൃണമൂൽ കോൺഗ്രസ്
by news_desk1by news_desk1ദില്ലി: 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1-ന് രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിലാണ് തസ്ലിമ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും. തസ്ലിമ നസ്രീന്റെ പങ്കാളിത്തത്തെ …
-
National
ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി ജില്ലാ ഭരണകൂടം
by news_desk1by news_desk1അഹമ്മദാബാദ്: ഗുജറാത്തിലെ അമ്പാജി ക്ഷേത്രത്തിൽ കാണിക്കപ്പണം എണ്ണുന്നതിനിടെ ലക്ഷത്തിലധികം രൂപ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ബനസ്കന്ത ജില്ലാ ഭരണകൂടം രംഗത്തെത്തി. ഏകദേശം രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിൽ ഇതിനോടകം തന്നെ കർശന …
-
National
സിബിഎസ്ഇയുടെ പുതിയ മാർഗനിർദേശം; ഒൻപതാം ക്ലാസ് മുതൽ ത്രിഭാഷാ പഠനം നിർബന്ധം
by news_desk1by news_desk1ദില്ലി: ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. ഈ വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാകും. ഈ അധ്യയന വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉൾപ്പെടുത്തില്ല. സ്കൂൾതലത്തിലെ ഇന്റേണൽ …
-
National
ഫ്ലാറ്റിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ; യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ, ഒരേ കമ്പനിയിലെ എൻജിനീയർമാർ
by news_desk1by news_desk1ന്യൂഡൽഹി: ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ട് സോഫ്റ്റ്വെയർ എൻജിനീയർമാരെ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ ഒപ്റ്റം കമ്പനിയിലെ ജീവനക്കാരായ ഉത്തർപ്രദേശ് സ്വദേശിനി ഇൻഷാറ അയ്യൂബി (25), ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക് (25) എന്നിവരാണ് മരിച്ചത്. ഇൻഷാറ …
