ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് സിപിഐയും സിപിഎമ്മും പ്രഖ്യാപിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും, എന്നാൽ ടിവികെ സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് പുറത്തുനിന്നുള്ള പിന്തുണ തുടരുമെന്നും ഇടത് പാർട്ടികൾ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു, തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐയും …
National
-
-
National
രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം; ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ്, എസ്ഐടി റിപ്പോർട്ടും തേടി
by news_desk1by news_desk1ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ രാമക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് കോടതി ട്രസ്റ്റിനോട് മറുപടി തേടിയത്. ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസിൽ ഉത്തർപ്രദേശ് സർക്കാർ …
-
National
ഗോവധ നിരോധനത്തിൽ സുപ്രീംകോടതിയുടെ ഇടക്കാല സ്റ്റേ; മദ്രാസ് ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചു
by news_desk1by news_desk1ന്യൂഡൽഹി: തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഉത്തരവിൽ കാര്യമായ നിയമപരമായ പരിശോധന ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ബക്രീദ് ദിനമുൾപ്പെടെ സംസ്ഥാനത്ത് പശുക്കളെയും പശുക്കിടാങ്ങളെയും അറുക്കുന്നത് തടയാൻ തമിഴ്നാട് സർക്കാരിനോട് മദ്രാസ് …
-
National
ഗിന്നസ് റെക്കോർഡിനായി 6 വയസുകാരിയെ കൊണ്ട് കാർ ഓടിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
by news_desk1by news_desk1ഹൈദരബാദ്: ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ആറ് വയസുകാരിയായ പേരക്കുട്ടിയെ തിരക്കേറിയ റോഡിലൂടെ കാർ ഓടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സംഭവം വിവാദമായതോടെ തെലങ്കാന പൊലീസ് എസ്ഐയ്ക്കെതിരെ കേസെടുത്തു. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിലൂടെ പേരക്കുട്ടി കാർ ഓടിക്കുമ്പോൾ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ …
-
National
‘മതാചാരങ്ങളുടെ പേരിൽ നദികളെ മലിനമാക്കാനാവില്ല’; പരിസ്ഥിതിക്ക് ദോഷമുണ്ടാകരുതെന്ന് മദ്രാസ് ഹൈക്കോടതി
by news_desk1by news_desk1ചെന്നൈ: മതാചാരങ്ങളുടെ പേരിൽ നദികളെ മലിനമാക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും, ഭക്തർ ആത്മീയ ആവശ്യങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്നും കോടതി വ്യക്തമാക്കി. താമിരബരണി നദിയിൽ ഭക്തർ വസ്ത്രങ്ങൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ …
-
NationalTop Stories
സ്വരമാധുര്യത്തിന് വിട; എസ്. ജാനകിക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര
by news_desk1by news_desk1മൈസൂരു: തെന്നിന്ത്യൻ വാനമ്പാടി എസ്. ജാനകിക്ക് മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി. രാഷ്ട്രീയ, സാംസ്കാരിക, ചലച്ചിത്ര, സംഗീത മേഖലകളിലെ പ്രമുഖരും പതിനായിരക്കണക്കിന് ആരാധകരും സാക്ഷിയായാണ് പ്രിയഗായികയ്ക്ക് രാജ്യം അന്ത്യാഞ്ജലി അർപ്പിച്ചത്. മൈസൂരു മഹാരാജ ഗ്രൗണ്ടിൽ പൊതുദർശനത്തിന് ശേഷം ജാനകിയുടെ …
-
National
ചില്ലറയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടത് ഗതാഗത മന്ത്രിയെ തന്നെ; സർപ്രൈസ് പരിശോധനയിൽ ഞെട്ടിക്കുന്ന അനുഭവം
by news_desk1by news_desk1ബെംഗളൂരു: ചില്ലറയില്ലെന്ന കാരണത്താൽ സാക്ഷാൽ ഗതാഗത മന്ത്രിയെ തന്നെ ബസിൽ നിന്ന് ഇറക്കിവിട്ട സംഭവമാണ് ബെംഗളൂരുവിൽ നടന്നത്. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കാനായി കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയപ്പോഴായിരുന്നു സംഭവം. …
-
National
കുടിവെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; സീൽ ചെയ്ത കുപ്പിയിലെ ദുരൂഹ സംഭവം, യുവതി ഗുരുതരാവസ്ഥയിൽ
by news_desk1by news_desk1കുടിവെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; സീൽ ചെയ്ത കുപ്പിയിലെ ദുരൂഹ സംഭവം, യുവതി ഗുരുതരാവസ്ഥയിൽ ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുടിവെള്ളമെന്ന് കരുതി കുപ്പിയിൽ നിന്ന് ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. വായിലേക്ക് ആസിഡ് എത്തിയതിനെ തുടർന്ന് യുവതിയെ ഉടൻ മെഡിക്കൽ കോളേജ് …
-
National
‘മുൻകൂട്ടി കാൻസറുണ്ടായിരുന്നുവെന്ന്’ പറഞ്ഞ് ക്ലെയിം തള്ളി; ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി, ചികിത്സാച്ചെലവും നഷ്ടപരിഹാരവും നൽകാൻ കോടതി
by news_desk1by news_desk1സ്തനാർബുദ ചികിത്സയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് ക്ലെയിം മുൻകൂട്ടി രോഗമുണ്ടായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ തിരിച്ചടി. മുൻകൂർ രോഗമുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കണ്ടെത്തിയ കോടതി, പരാതിക്കാരന് ചികിത്സാച്ചെലവും നഷ്ടപരിഹാരവും പലിശ സഹിതം നൽകാൻ ഉത്തരവിട്ടു. ഹിമാചൽ പ്രദേശിലെ …
-
National
ബെംഗളൂരുവിൽ കൂട്ടക്കൊല; അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി
by news_desk1by news_desk1ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം. 34 വയസ്സുകാരനായ പ്രശാന്താണ് അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ …
