ഹൈദരാബാദ്: തെലങ്കാനയിൽ കൂട്ടക്കൊലപാതകം നടത്തി പോക്സോ കേസിലെ പ്രതി ഒളിവിൽ. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്വാലഗുഡയിലുമായി നടന്ന ആക്രമണത്തിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ പോക്സോ കേസിലെ 16 വയസുകാരിയായ ഇരയും ഉൾപ്പെടുന്നു. റായ്വാലഗുഡ സ്വദേശിയായ …
National
-
-
National
വന്ദേമാതരം ആലാപനത്തിന് പുതിയ മാർഗരേഖ; ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുമ്പോൾ പുതിയ ക്രമം നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
by news_desk1by news_desk1ദില്ലി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനുള്ള പുതിയ മാർഗരേഖകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. രാജ്യത്തുടനീളം ഏകീകൃത രീതിയും ആധികാരികതയും ഉറപ്പാക്കുന്നതിനാണ് ഈ ഭേദഗതികളെന്ന് മന്ത്രാലയം വിശദീകരിച്ചു. പുതിയ മാർഗരേഖ പ്രകാരം, ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചിരുന്ന നിലവിലെ രീതി …
-
National
മുഖ്യമന്ത്രിയുടെ പ്രസംഗം സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചു; പ്രധാനാധ്യാപിക സസ്പെൻഡ്, ചട്ടലംഘനമെന്ന് വിദ്യാഭ്യാസ വകുപ്പ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിനെ തുടർന്ന് കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് തമിഴ്നാട് സ്കൂൾ …
-
National
സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ; ജഡ്ജിമാർക്ക് മുന്നിൽ ഫയൽ കീറിയെറിഞ്ഞ് ഹർജിക്കാരൻ, അസഭ്യവർഷത്തിനിടെ പുറത്താക്കി
by news_desk1by news_desk1ദില്ലി: സുപ്രീം കോടതിയിൽ നാടകീയ സംഭവങ്ങൾ. ജഡ്ജിമാർക്ക് മുന്നിൽ പ്രകോപനം സൃഷ്ടിച്ച ഹർജിക്കാരനെ സുരക്ഷാ ജീവനക്കാർ കോടതിമുറിയിൽ നിന്ന് പുറത്താക്കി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അലോക് അരാധേ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച …
-
National
കരൂരിൽ കനത്ത സുരക്ഷയിൽ വിജയ്; ദുരന്തബാധിത കുടുംബങ്ങൾക്ക് താൽക്കാലിക നിയമന ഉത്തരവുകൾ ഇന്ന് കൈമാറും
by news_desk1by news_desk1കരൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അർഹരായ 32 കുടുംബാംഗങ്ങൾക്ക് താൽക്കാലിക ആശ്രിത നിയമന ഉത്തരവുകളും വിജയ് നേരിട്ട് …
-
National
മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യം; മുൻ കാമുകൻ വീട്ടിൽക്കയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം, ബെംഗളൂരുവിൽ ഞെട്ടിക്കുന്ന സംഭവം
by news_desk1by news_desk1ബെംഗളൂരു: മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ മുൻ കാമുകൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊല്ലാൻ ശ്രമിച്ചു. ബെംഗളൂരു രാമഗൊണ്ടനഹള്ളിയിലെ നന്ദിനി ദാസി (18)യ്ക്കാണ് മുൻ കാമുകനായ ബന്ദേ നവാസ് (18)യുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ നന്ദിനിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …
-
National
അയോധ്യ രാമക്ഷേത്രത്തിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി; കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടെ നടപടി
by news_desk1by news_desk1അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന വിഭാഗത്തിലെ 25 ജീവനക്കാരാണ് രാജി നൽകിയത്. ഡ്യൂട്ടി സമയം വർധിപ്പിച്ചതും വേതനം വെട്ടിക്കുറച്ചതുമടക്കമുള്ള കാരണങ്ങളാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ ജീവനക്കാരെ …
-
National
ഒരു വർഷം മുമ്പ് പൂർത്തിയായ ഫ്ലൈഓവർ തകർന്നു; ‘ഭൂചലനമാണ് കാരണം’ എന്ന കോൺട്രാക്ടറുടെ വാദം, അന്വേഷണം ആരംഭിച്ച് അധികൃതർ**
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡിൽ ഒരു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ദേശീയപാതയിലെ ഫ്ലൈഓവറിന്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പുലർച്ചെയുണ്ടായ ഭൂചലനമാണ് തകർച്ചയ്ക്ക് കാരണമെന്ന് കോൺട്രാക്ടർ വിശദീകരിച്ചെങ്കിലും രാവിലെ 10 മണിയോടെയാണ് ഫ്ലൈഓവർ തകർന്നത്. സംഭവത്തിൽ അധികൃതർ …
-
National
കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം; പപ്പട പായ്ക്കറ്റിൽ നിന്ന് തെളിഞ്ഞ കൊലപാതക രഹസ്യം, പ്രതികൾ അറസ്റ്റിൽ
by news_desk1by news_desk1വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും തിരിച്ചറിയാനാകാത്ത ദുരൂഹ കൊലപാതക കേസിന്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് അതിവിദഗ്ധമായി പൊലീസ് കേസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ അന്വേഷണം തുടക്കത്തിൽ വലിയ …
-
National
കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി; 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി, മുന്നറിയിപ്പ് അവഗണിച്ച് സിലിണ്ടറുകൾ കൈക്കലാക്കി നാട്ടുകാർ
by news_desk1by news_desk1റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി …
