ദില്ലി: ലഹരിവിരുദ്ധ ഓപ്പറേഷൻ തൂഫാനിൽ കേരളത്തിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കർണാടക. അതിർത്തി മേഖലകളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും ഇതിനായി അധിക പൊലീസ് സേനയെ വിന്യസിക്കാമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിലാണ് …
National
-
-
National
മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർഥിനിയെ ദില്ലിയിൽ കാണാതായി; ജാമിയ സർവകലാശാല വിദ്യാർഥിനിക്കായി അന്വേഷണം
by news_desk1by news_desk1ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ എം.എ. ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ തിരുവനന്തപുരം സ്വദേശി 23-കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇന്നലെ രാത്രി 11.30ഓടെ ഓഖ്ലയിൽ നിന്നാണ് അഫിയയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. ഫോൺ മുറിയിൽ …
-
National
‘അവൻ ചെയ്തതിന് ശിക്ഷ കിട്ടി’; എൻകൗണ്ടറിൽ കൊല്ലപ്പെട്ട പ്രതിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പതിനൊന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട മുഖ്യപ്രതി പ്രഭാസ് മൊണ്ടാലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ. മകൻ ചെയ്ത ക്രൂരതയ്ക്ക് അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരില്ലെന്നും മാതാപിതാക്കൾ വ്യക്തമാക്കി. “എന്റെ മകൻ …
-
National
12കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി പൊലീസിന്റെ വെടിയേറ്റ് മരിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതായി വിശദീകരണം
by news_desk1by news_desk1കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെളിവെടുപ്പിനിടെ പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്കെതിരെ ആത്മരക്ഷാർത്ഥമാണ് തിരിച്ചുവെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ച …
-
National
ടാസ്മാക് ജീവനക്കാർക്ക് 25% ശമ്പളവർധന; അഴിമതിയും അധികവില ഈടാക്കലും തടയാൻ തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർധനവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതും അഴിമതിയും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ടാസ്മാക് ഔട്ട്ലെറ്റുകളിൽ …
-
National
കേതനുമായുള്ള വിവാഹത്തിന് മുമ്പേ സിയയും ചേതനും രഹസ്യവിവാഹം കഴിച്ചോ?; വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം
by news_desk1by news_desk1പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയൽ തന്റെ കാമുകനായ ചേതൻ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ. സംഭവത്തിൽ വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ …
-
National
പഹൽഗാം ഭീകരാക്രമണം: ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ എൻഐഎ അധിക കുറ്റപത്രം; ‘ഇന്ത്യക്കെതിരെ യുദ്ധം ചെയ്തുവെന്ന്’ ആരോപണം
by news_desk1by news_desk1ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസിൽ പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫിസ് സയീദിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അധിക കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തതും വിദേശത്തിരുന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ …
-
NationalTop Stories
എഥനോൾ 25% പെട്രോൾ ഉടൻ ഇല്ല; E20 പരാതികൾക്കിടെ കേന്ദ്രം നീക്കം മന്ദഗതിയിൽ
by news_desk1by news_desk1ന്യൂഡൽഹി: പെട്രോളിൽ 25 ശതമാനം എഥനോൾ (E25) കലർത്താനുള്ള നീക്കത്തിൽ വേഗം കുറച്ച് കേന്ദ്രസർക്കാർ. നിലവിൽ ലഭ്യമായ E20 പെട്രോളിനെതിരെ ഉയർന്ന പരാതികളും പൊതുജനങ്ങളുടെ ആശങ്കകളും പരിഗണിച്ചാണ് തീരുമാനം. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് E25 നടപ്പാക്കൽ ഘട്ടംഘട്ടമായി …
-
National
9കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; കേസിൽ സംശയിച്ച 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഘർഷത്തിൽ വാഹനങ്ങൾക്കും തീയിട്ടു
by news_desk1by news_desk1കൊൽക്കത്ത: കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ കേസിൽ സംശയിക്കപ്പെട്ട 26കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരൂയിപൂരിലാണ് സംഭവം. 9കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രദേശവാസികൾ അക്രമാസക്തരായത്. …
-
National
അയോധ്യ സംഭാവന തട്ടിപ്പ്: പ്രിയങ്കയുടെയും കെജ്രിവാളിന്റെയും മൊഴി തേടണമെന്ന് വിഎച്ച്പി; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
by news_desk1by news_desk1ദില്ലി: അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായ അയോധ്യയിലെ സംഭാവന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് പുതിയ ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാക്കളെ വിളിച്ചുവരുത്തി തെളിവുകൾ ശേഖരിക്കണമെന്ന് വിഎച്ച്പി നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു. അയോധ്യയിൽ …
