ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. പ്രസാധകരും ഗ്രന്ഥകാരിയുടെ പ്രതിനിധികളും തമ്മിൽ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പ്രസിദ്ധീകരണ നടപടികൾ തുടരാൻ സാധിക്കാതിരുന്നതെന്നും പെൻഗ്വിൻ ഇന്ത്യ …
National
-
-
Top StoriesNational
ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ പ്രതിഷേധം; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും
by news_desk1by news_desk1ന്യൂഡൽഹി: ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി സിപിഐ ഇന്ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ‘ബദലാവ് സരൂരി ഹേ’ (മാറ്റം അനിവാര്യം) പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11 മണിക്കാണ് പ്രതിഷേധ പരിപാടി ആരംഭിക്കുക. സിപിഐ നേതാക്കൾക്ക് പുറമെ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ …
-
National
പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി ഇഡി; കള്ളപ്പണ ശൃംഖല കണ്ടെത്താൻ അന്വേഷണം
by news_desk1by news_desk1ദില്ലി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെ രാജ്യത്തെ വിവിധ പരീക്ഷാ ക്രമക്കേട് കേസുകളിൽ സാമ്പത്തിക ഇടപാടുകൾ തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കള്ളപ്പണ ഇടപാടുകളും സാമ്പത്തിക ശൃംഖലയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ, …
-
National
പെട്രോളിലെ എഥനോൾ ശതമാനം പ്രദർശിപ്പിക്കണമെന്ന ആവശ്യം; പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി
by news_desk1by news_desk1ദില്ലി: പെട്രോളിൽ കലർത്തിയ എഥനോളിന്റെ ശതമാനം പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ഇന്ധന ബില്ലിലും രസീതിലും എഥനോളിന്റെ ശതമാനം രേഖപ്പെടുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എം. എം. സുന്ദരേഷ്, പി. ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് …
-
Top StoriesNational
ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരിക്ക് ലൈംഗികാതിക്രമം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
by news_desk1by news_desk1ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് കേസ്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ …
-
National
‘സമാധാനം, പുരോഗതി, സമൃദ്ധി’; ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് മോദിയുടെ ‘3P’ ഫോർമുല
by news_desk1by news_desk1ദില്ലി: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാന ശിലകൾ ‘സമാധാനം, പുരോഗതി, സമൃദ്ധി’യാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മൂന്ന് ഘടകങ്ങളെ ‘3P’ എന്ന ഫോർമുലയായി വിശേഷിപ്പിച്ച അദ്ദേഹം, ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കുന്ന പ്രധാന തത്വങ്ങളാണിവയെന്നും വ്യക്തമാക്കി. പ്രധാനമന്ത്രി മുന്നോട്ടുവച്ച …
-
National
ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവം: എൻഡിഎയിൽ ഭിന്നത; ആശങ്കയെന്ന് ചിരാഗ് പാസ്വാൻ
by news_desk1by news_desk1ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോഴും മാറ്റമുണ്ടാകാത്തത് സർക്കാരിനും ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും …
-
Top StoriesNational
‘ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി
by news_desk1by news_desk1ന്യൂഡൽഹി: ഉത്തർപ്രദേശിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ദളിത് വിവേചനം ഇന്നും തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന് ഖാർഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തിയതായും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തിൽ പോയതിന് പിന്നാലെ ശുദ്ധീകരണ …
-
National
‘ബോംബ് സ്ഫോടനം പോലെ വലിയ ശബ്ദം’; നേപ്പാളിൽ നിന്ന് രക്ഷപ്പെട്ട 21 തീർത്ഥാടകർ ചെന്നൈയിൽ, ‘ഇത് രണ്ടാം ജന്മം’
by news_desk1by news_desk1ചെന്നൈ: മിന്നൽ പ്രളയത്തിൽ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ നാട്ടിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തിലെത്തിയ സംഘത്തെ സംസ്ഥാന മന്ത്രിമാരായ നാരായണ സ്വാമി ആനന്തും ഡി. ശരത് കുമാറും ചേർന്ന് സ്വീകരിച്ചു. നേപ്പാളിലെ പ്രളയത്തിൽ തങ്ങൾ സഞ്ചരിച്ചിരുന്ന …
-
National
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽ നിന്ന് മോദി, ആർഎസ്എസ് പരാമർശങ്ങൾ നീക്കാൻ നിർദേശിച്ചെന്ന് ഗെലോട്ട്
by news_desk1by news_desk1ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കാൻ പ്രസാധകർ നിർദേശം നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട്. നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും പരാമർശിക്കുന്ന ഭാഗങ്ങൾ വെട്ടിമാറ്റാനാണ് പ്രസാധകർ നിർദേശിച്ചതെന്ന് ഗെലോട്ട് ആരോപിച്ചു. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട …
