മലപ്പുറത്ത് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു
മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർഥികളെയാണ് കാണാതായത്.
Read More