കൊളംബോ. ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ക്ക് പുതുജീവനേല്കി ന്യൂസിലന്‍ഡിനെ ആവേശപ്പോരില്‍ മറികടന്ന് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. …
Sports
-
-
Sports
‘ചെന്നൈയുടെ സ്നേഹത്തിന് നന്ദി’ ഇപ്പോള്‍ ലക്ഷ്യം ലോകകപ്പ് മാത്രം’; സഞ്ജു സാംസൺ
by news_deskby news_deskഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷം ചെപ്പോക്കിൽ കളിച്ചതിന്റെ ആവേശം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ലഭിച്ച സ്വീകരണവും സ്നേഹവും അത്ഭുതപ്പെടുത്തിയെന്നും എന്നാൽ ഇപ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടം നിലനിർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സഞ്ജു പറഞ്ഞു. …
-
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിൻ്റെ പിതാവ് ഖച്ചന്ദ്ര സിങ് അന്തരിച്ചു. ലിവര്‍ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങ് പിതാവിനെ നാട്ടിൽ എത്തി സന്ദർശിച്ചിരുന്നു. നിലവിൽ ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് റിങ്കു ഉള്ളത്. ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് …
-
Sports
എന്താ കളി!; സിംബാബ്വെയ്ക്കെതിര കൂറ്റൻ ജയം; സെമിപ്രതീക്ഷയിൽ ഇന്ത്യ
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 72 റൺസിന്റെ വൻ വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സെമിപ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായ രണ്ടാം തോൽവിയോടെ സിംബാബ്വെ ലോകകപ്പിൽ നിന്ന് പുറത്തായി. ടോസ് നഷ്ടമായി …
-
Sports
ബാറ്റെടുത്തവരെല്ലാം തീയായി!; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്വെയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് …
-
Sports
ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി മികച്ച സ്കോറുയര്‍ത്തി വിന്‍ഡീസ്, ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം
by news_deskby news_deskഅഹമ്മദാബാദ്. ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെയും …
-
Sports
സഞ്ജുവിന് ‘ഹോം കമിങ്’! ഇന്ത്യയ്ക്ക് അതിനിർണായകം; സിംബാബ്വെയ്ക്കെതിരായ സൂപ്പർ പോരാട്ടം ഇന്ന്
by news_deskby news_desk2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക് ഇന്ന് നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വെയെയാണ് ഇന്ത്യ നേരിടുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ …
-
Sports
ലങ്കാ ദഹനം; ന്യൂസിലാൻഡിനോട് തോറ്റ് ആതിഥേയർ ലോകകപ്പിൽ നിന്ന് പുറത്ത്
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ നിർണായക ജയവുമായി ന്യൂസിലാൻഡ്. 61 റൺസിന്റെ മിന്നും ജയമാണ് കിവികൾ നേടിയത്. ജയത്തോടെ കിവികൾ സെമി സാധ്യത സജീവമാക്കിയപ്പോൾ ആതിഥേയരായ ശ്രീലങ്ക ലോകകപ്പിൽ നിന്നും പുറത്തായി. ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ …
-
Sports
ഇന്ത്യയുടെ വിധി നിശ്ചയിക്കുക വിൻഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടം, പ്രോട്ടീസിന്റെ ജയത്തിനായി പ്രാര്‍ത്ഥിച്ച് ടീം ഇന്ത്യ
by news_deskby news_deskടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിയോടെ ഇന്ത്യയുടെ സെമി പ്രവേശനം പ്രതിസന്ധിയിലായി. അടുത്ത മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം, മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് നിർണായകമാകും. ഇന്ത്യ ത്രിശങ്കുവില്‍ ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇനി ദക്ഷിണാഫ്രിക്ക …
-
Sports
സിംബാബ്വെയുടെ കുതിപ്പിന് തടയിട്ട് വെസ്റ്റ് ഇന്‍ഡീസ്; ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ 107 റണ്‍സ് ജയം
by news_deskby news_deskമുംബൈ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്മെയര്‍ (34 …

