തൃശൂർ|(Thrissur): പാലക്കാട്, കൊല്ലം, കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി. കളക്ടർമാരുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ജീവനക്കാരെ പുറത്തിറക്കിയ ശേഷം ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും