നിലമ്പൂരിൽ പുതിയ രാഷ്ട്രീയ മുന്നണിയുമായി പി വി അൻവർ
മലപ്പുറം(Malappuram): നിലമ്പൂരിൽ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പി വി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്നാണ് പുതിയ മുന്നണിക്ക് നൽകിയിരിക്കുന്ന പേര്. തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി രൂപീകരണം. നിലമ്പൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അൻവറിന്റെ നീക്കം
Highlight: PV Anwar forms a new political front in Nilambur.