Kerala

ഒരു വയസുള്ള കുഞ്ഞിന് 72 വയസുകാരന്റെ മരുന്ന് നൽകി: ആരോപണം

പാലക്കാട്(Palakkad): അട്ടപ്പാടി കോട്ടത്തറ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് മരുന്ന് മാറി നൽകിയെന്ന് ആരോപണവുമായി ബന്ധുക്കൾ. ഒരു വയസുള്ള കുട്ടിക്ക് നൽകിയത് 72 വയസുകാരനുള്ള മരുന്നും ചികിത്സയുമാണെന്നാരോപിച്ചാണ് ബന്ധുക്കൾ രം​ഗത്തെത്തിയിരിക്കുന്നത്, നെല്ലിപ്പതി സ്വദേശി സ്നേഹ – അരുൺ ദമ്പതികളുടെ ഒരു വയസുള്ള ആൺകുട്ടിക്കാണ് ചികിത്സ മാറ്റി നൽകിയതായി പരാതി ഉയർന്നിരിക്കുന്നത്.

Highlights: Allegations: 72-year-old man’s medicine given to one-year-old baby

error: