HighlightsKerala

കപ്പൽ അപകടത്തിൽ എംഎസ്‍സി കമ്പനിക്കെതിരെ കേസ് വേണ്ട, നഷ്ടപരിഹാരം മതിയെന്ന് സർക്കാര്‍

കൊച്ചി(Kochi): കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍. കമ്പലൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

Highlights l: No need to file a case against MSC company in ship accident, government says compensation is enough

error: