പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ നിരക്ക് വർധന; പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ
തൃശൂർ(Thrissur): പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നു മുതൽ ടോൾ നിരക്കിൽ വർധന. ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് പന്നിയങ്കരയിൽ നിരക്ക് വർധനയുണ്ടാവുന്നത്. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് കൂട്ടിയത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിച്ചാൽ തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി.
Highlights: Toll rates at Panniyankara Toll Plaza increased from today.