വനം വകുപ്പ് വേടനൊപ്പം; വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ നീക്കം
കൊച്ചി(Kochi): വേടന്റെ അറസ്റ്റിൽ തെറ്റ് തിരുത്താൻ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും.
Highlights: Forest Department stands with hunter; Move to correct mistake in hunter’s arrest