Kerala

വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു;  വിശദ അന്വേഷണത്തിന് വനംവകുപ്പ്

പത്തനംതിട്ട(pathanamthitta): പത്തനംതിട്ടയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പത്തനംതിട്ട കോന്നി കുളത്തുമണ്ണിലാണ് ഇന്നലെ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Highlights: Elephant dies after being shocked by fence; Forest Department to conduct detailed investigation

error: