പാലക്കാട് വാഹനാപകടം, അമ്മയ്ക്കും ഒന്നര വയസുകാരനും ദാരുണാന്ത്യം
പാലക്കാട് (Palakkad): പാലക്കാട് വാഹനാപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്. കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
Highlights: Palakkad road accident: Mother and one and a half year old child meet tragic end