NationalTop Stories

ആർ‌സി‌ബി വിക്ടറി പരേഡ്; ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തിലും തള്ളിലും ഏഴു മരണം

ബെം​ഗളൂരു(Bengaluru): റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐ‌പി‌എൽ 2025 വിജയം ആഘോഷിക്കുന്നതിനിടെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം. ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ സ്ത്രീ​യാ​ണ്. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബോ​ധ​ര​ഹി​ത​രാ​യി നി​ല​ത്തു​വീ​ണ് ആ​ളു​ക​ൾ ച​വി​ട്ടേ​റ്റും ശ്വാ​സം മു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ടീം ​അം​ഗ​ങ്ങ​ൾ വി​ജ​യ റാ​ലി​യാ​യി വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ക​യ​റ്റാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യ​ത്.

Highlights: RC B Victory Parade; Seven killed in stampede near Chinnaswamy Vaidya

error: