National

കു​തി​ച്ചു​യ​ർ​ന്ന് കോ​വി​ഡ്; രാ​ജ്യ​ത്ത് 324 പു​തി​യ കേ​സു​ക​ൾ; കേ​ര​ള​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി(New Delhi): രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പു​തി​യ 324 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 6,815 ആ​യി ഉ​യ​ർ​ന്നു.

അ​തേ​സ​മ​യം, കേരളത്തിൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,053 ആ​യി. ‌ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

നി​ല​വി​ൽ രാ​ജ്യ​ത്ത് ആ​ക്ടീ​വാ​യ കോ​വി​ഡ് കേ​സു​ക​ളി​ൽ 30 ശ​ത​മാ​നം കേ​സു​ക​ളും കേ​ര​ള​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഗു​ജ​റാ​ത്ത്, പ​ശ്ചി​മ ബം​ഗാ​ൾ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ.

Highlights: Covid surges; 324 new cases in the state; one person dies in Kerala

error: