Home Healthഅച്ഛന്റെ മക്കള്‍ തന്നെ; കുട്ടികള്‍ക്ക് അച്ഛനില്‍നിന്ന് പാരമ്പര്യമായി ലഭിക്കുന്ന 5 സ്വഭാവങ്ങള്‍

അച്ഛന്റെ മക്കള്‍ തന്നെ; കുട്ടികള്‍ക്ക് അച്ഛനില്‍നിന്ന് പാരമ്പര്യമായി ലഭിക്കുന്ന 5 സ്വഭാവങ്ങള്‍

by news_desk
0 comments

ചില ആളുകള്‍ കുട്ടികളെ കാണുമ്പോള്‍ പറയാറില്ലേ ഇവന്‍ അല്ലെങ്കില്‍ ഇവള്‍ അച്ഛനെപ്പോലെ തന്നെയാണല്ലോ? അതേ കണ്ണ്, ആതേ മൂക്ക്, അതേ ചിരി എന്നൊക്കെ…മാതാപിതാക്കള്‍ രണ്ടുപേരും ഒരു കുഞ്ഞിനെ തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ജനിതക മാറ്റങ്ങള്‍ വികസിക്കുന്ന രീതി അനുസരിച്ച് വളര്‍ച്ചയുടെ ഘട്ടത്തില്‍ മാത്രമേ അച്ഛന്റെ സ്വഭാവങ്ങള്‍ പുറത്തുവരൂ.
സാധാരണയായി മാതാപിതാക്കളും മക്കളുമായുള്ള സാമ്യം ചിലരില്‍ നേരത്തെ തന്നെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാള്‍ ആദ്യം കാണുന്ന ചെറിയ മാറ്റങ്ങള്‍ക്കപ്പുറം ചില മാറ്റങ്ങളൊക്കെ പതിയെ സംഭവിക്കുന്നവയാണ്. അവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യാറുണ്ട്. നേച്ചര്‍ എഡ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മനുഷ്യനിലെ ചില ജീനുകള്‍ ആദ്യകാലത്ത് നിഷ്‌ക്രിയമായി കിടക്കുകയും ശാരീരികമായ മാറ്റങ്ങള്‍, ഹോര്‍മോണുകളുടെ വ്യത്യാസം എന്നിവയൊക്കെയുണ്ടാകുന്ന ഘട്ടത്തില്‍ ജീനുകള്‍ക്ക് മാറ്റങ്ങള്‍ വരികയും ചെയ്യുന്നു. അതുകൊണ്ടാണ് ജനന സമയത്ത് പിതാവിനോട് സാമ്യമില്ലാത്ത കുട്ടി കൗമാരത്തില്‍ പിതാവിനെപ്പോലെ തോന്നുന്നത്.

Highlights: 5 Traits Children Inherit From Their Fathers

You may also like