7
വിജയ് സെയില്‍സില്‍ 2026 ജനുവരി നാല് വരെ ആപ്പിള്‍ ഡേയ്‌സ് സെയില്‍ നടക്കുകയാണ്. ആപ്പിളിന്‍റെ ഐഫോണുകള്‍, മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍, എയര്‍പോഡുകള്‍ എന്നിവയ്‌ക്ക് ഈ വില്‍പനക്കാലത്ത് വിജയ് സെയില്‍സില്‍ വിലക്കിഴിവുണ്ട്.
ഐഫോണ്‍ 17 പ്രോ മാക്‌സ് (256 ജിബി)
വില്‍പന വില- 138,490 രൂപ
ബാങ്ക് ഡിസ്‌കൗണ്ട്- 4,000 രൂപ വരെ
ഇതോടെ യഥാര്‍ഥ വില- 134,490
ട്രേഡ്-ഇന്‍ ബോണസ്: 9,000 രൂപ വരെ
Highlights: apple days sale on vijay sales see full list of price cut for iphone

