11
ചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. അമിതമായി ചിന്തിച്ച് കാടുകയറി എവിടെയൊക്കയോ എത്തി തിരിച്ചുവരാന്‍ കഴിയാതെ മനസ് കുഴപ്പത്തിലാകുന്നുണ്ടോ?. ശരീരത്തിന് ക്ഷീണം തോന്നാറുണ്ടോ?. അമിതമായി ചിന്തിക്കുന്നത് സാധാരമാണെന്ന് തോന്നിയേക്കാം. പക്ഷേ അത് മനസിനെ കീഴടക്കിയാലോ? ഹൃദയം വേഗത്തില്‍ മിടിക്കുകയും നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടുകയും ഭയം നിങ്ങളെ നിയന്ത്രിക്കുകയും ചെയ്യും.
Highlights: Are you a person who thinks too much? But it also affects the body; you know how
