വാഷിങ്ടണ്‍. വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് സ്വന്തം ചിത്രം പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിന് സമാനമായി എഡിറ്റ് ചെയ്ത ചിത്രം ട്രംപ് പങ്കുവെച്ചത്. 2026 ജനുവരി …
news_desk
-
-
International
പശ്ചിമേഷ്യയിൽ യുദ്ധഭീതി? ഇറാനിൽ ആളിക്കത്തി പ്രതിഷേധം; മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്.
by news_deskby news_deskടെഹ്റാൻ. റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 …
-
NationalTechonology
PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO.
by news_deskby news_deskശ്രീഹരിക്കോട്ട. ഐഎസ്ആർഒയുടെ പിഎസ്എൽവി 62 ദൗത്യം ലക്ഷ്യം കണ്ടില്ല. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും …
-
Top Stories
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് SIT; അയോഗ്യതാ നടപടിക്ക് നീക്കം.
by news_deskby news_deskതിരുവനന്തപുരം. ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ …
-
Top Stories
‘ആരെയാ നീ പേടിപ്പിക്കുന്നേ? എനിക്കെതിരെ നിന്നവർക്ക് അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്.
by news_deskby news_deskതിരുവനന്തപുരം. ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. കുറ്റസമ്മതം …
-
Local
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം; സംഭവം കൊടുങ്ങല്ലൂരിൽ.
by news_deskby news_deskതൃശ്ശൂര്‍. കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന് മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല്‍ ഷാജിയുടെ(അഫ്സല്) മകന് സിദാന് ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച …
-
Top Stories
2BHK പോരെയെന്ന് യുവതി; വാങ്ങുമ്പോള്‍ 3BHK വേണം, നല്ല സ്പേസ് ഉണ്ടെന്ന് രാഹുൽ; അതിജീവിതയുമായുള്ള ചാറ്റ് പുറത്ത്.
by news_deskby news_deskതിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഫ്ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഫ്ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന രാഹുലിനെ ചാറ്റില്‍ കാണാന്‍ സാധിക്കും. 3BHK …
-
Top Stories
മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പരാതിയില്‍ ഗുരുതര കുറ്റങ്ങള്‍.
by news_deskby news_deskതിരുവനന്തപുരം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, …
-
Techonology
പ്രൊഫഷണലുകൾ ജോലി മാറ്റത്തിന് തയ്യാർ; പക്ഷേ ഭൂരിപക്ഷത്തിനും എഐയെ ഭയം!
by news_deskby news_deskമുംബൈ. ഇന്ത്യയിലെ തൊഴിൽ രംഗത്ത് പുതുവർഷം ഒരു പ്രധാന വൈരുദ്ധ്യം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകളിൽ ഒരു പ്രധാന ഭാഗം ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആഗ്രഹിക്കുന്നുണ്ടെങ്കിലും മിക്കവരും അതിന് തയ്യാറെടുത്തിട്ടില്ലെന്നുള്ള വിചിത്രമായ കാര്യമാണ് ലിങ്ക്ഡ്ഇൻ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
-
Top Stories
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; 11 മണി കഴിഞ്ഞാൽ സന്നിധാനത്തേക്ക് കടത്തിവിടരുത്; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി.
by news_deskby news_deskകൊച്ചി. ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും …

