കണ്ണൂര്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ പരാജയത്തിന്റെ പശ്ചാത്തലത്തിലും നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് മാറ്റങ്ങളുമായി സിപിഐഎം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിം ന്യൂനപക്ഷത്തെ ചേര്‍ത്ത് നിര്‍ത്തണമെന്നാണ് തീരുമാനം. മുസ്ലിം ജനവിഭാഗത്തെ പിണക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് ചേര്‍ത്തു നിര്‍ത്തുന്ന സമീപനം സ്വീകരിക്കണമെന്ന …
news_desk
-
-
Techonology
പോക്കോ എം8 5ജി ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും.
by news_deskby news_deskദില്ലി. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ 5,520 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്സല്‍ ക്യാമറയും സഹിതം പോക്കോ എം8 5ജി (Poco M8 5G) ഇന്ത്യയില്‍ പുറത്തിറക്കി. 6.77 ഇഞ്ച് 3ഡി കര്‍വ്ഡ് ഡിസ്പ്ലെ, സ്നാപ്ഡ്രാഗണ്‍ 6 സീരീസ് ചിപ്പ്സെറ്റ് എന്നിവ സഹിതമുള്ള പോക്കോ …
-
Business
സ്വര്‍ണവില മലക്കം മറിഞ്ഞു; ഇന്ന് വിലയില്‍ വന്‍ ഇടിവ്; ആഭരണം വാങ്ങാന്‍ ഭേദപ്പെട്ട സമയം
by news_deskby news_deskകേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ന്ന് നിന്നിരുന്ന വില ഇന്നലെ ഉച്ച കഴിഞ്ഞതോടെ മലക്കം മറിയുകയായിരുന്നു. ഇന്നലെ രാവിലെ 102,280 രൂപയായിരുന്ന വിപണി വില ഉച്ചയ്ക്ക് ശേഷം 880 രൂപ കുറഞ്ഞ് 1,01,400 രൂപയിലെത്തി. ഗ്രാമിന് 110 രൂപ …
-
Kerala
‘ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധ സദനമാകും’; സിപിഐഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
by news_deskby news_deskതിരുവനന്തപുരം. സിപിഐഎം സഹയാത്രികന് റെജി ലൂക്കോസ് ബിജെപിയില്‍. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു റെജി ലൂക്കോസിന്റെ പ്രതികരണം. സിപിഐഎം വര്‍ഗ്ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ …
-
International
അരിശം തീരാതെ ട്രംപ്; ഇന്ത്യക്ക് മേൽ 500 ശതമാനം താരിഫ്.? നിർണായക ബില്ലിന് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്.
by news_deskby news_deskവാഷിംഗ്ടൺ. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്സി ഗ്രഹാം …
-
International
വെനസ്വേലയുമായി ബന്ധം; അറ്റ്ലാന്റിക് സമുദ്രത്തില്‍ റഷ്യൻ പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു.
by news_deskby news_deskവാഷിങ്ടൺ. ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യന്‍ പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്ലാൻ്റിക്കിൽവെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് …
-
National
ഉത്തർപ്രദേശിൽ കൊടുംക്രൂരത: പതിനാലുകാരിയെ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്തു.
by news_deskby news_deskലഖ്നൗ. ഉത്തർപ്രദേശിൽ യുവതിയെ കാറിൽ കൂട്ടബലാത്സംഗം ചെയ്തു.14കാരിയെയാണ് ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഉത്തർപ്രദേശിലെ കാൺപൂരിലെ സച്ചേന്ദി ഏരിയയിലാണ് സംഭവം. സബ് ഇൻസ്പെക്ടറും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് ബലാത്സംഗം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നിട്ടും നടപടി ഉണ്ടായില്ല എന്ന് …
-
NationalTop Stories
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു.
by news_deskby news_deskന്യൂ ഡൽഹി. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. മകൻ സിദ്ധാർത്ഥ ഗാഡ്ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. ദുഃഖകരമായ വാർത്ത പങ്കിടുന്നതിൽ തനിക്ക് വളരെ ഖേദമുണ്ടെന്നും തന്റെ പിതാവ് …
-
Top Stories
വെള്ളാപ്പള്ളിയെയും പിണറായിയെയും വിമർശിച്ചതിന് ഇടത് നിരീക്ഷകനെ ശാസിച്ച് സിപിഐഎം
by news_deskby news_deskകൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിന് പിന്നാലെ ‘ഇടത് നിരീക്ഷക’നെ ശാസിച്ച് സിപിഐഎം. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനായ ബി എൻ ഹസ്കറിനെയാണ് പാർട്ടി ശാസിച്ചത്. പാർട്ടി ലൈൻ കർശനമായി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഇടത് നിരീക്ഷകൻ എന്ന …
-
Top Stories
എ പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി.
by news_deskby news_deskകൊല്ലം.ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്നാണ് കോടതിയുടെ നിരീക്ഷണം. എ പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിരീക്ഷണം. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ …

