ധാക്ക. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തുടരുന്നു. വ്യവസായിയും ‘ദൈനിക് ബിഡി ഖബര്‍’ എന്ന പത്രത്തിന്റെ എഡിറ്ററുമായ റാണ പ്രതാപ് ബൈറാഗിയെ അക്രമിസംഘം വെടിവെച്ചു കൊന്നു. റാണ പ്രതാപിന്റെ തലയ്ക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിവെച്ചത്. പിന്നാലെ ഇവര്‍ ഓടിരക്ഷപ്പെടുകയും …
news_desk
-
-
International
വെനസ്വേലയില്‍ പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപം വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്.
by news_deskby news_deskകാരക്കാസ്: വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. പ്രസിഡന്‍ഷ്യല്‍ പാലസിന് സമീപമാണ് വെടിവയ്പ്പുണ്ടായത്. കൊട്ടാരത്തിന് മുകളിലൂടെ അജ്ഞാത ഡ്രോണ്‍ പറന്നു. സുരക്ഷാ സേന ഡ്രോണ്‍ വെടിവെച്ചിട്ടതായാണ് വിവരം. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് ചുമതലയേറ്റതിന് പിന്നാലെയാണ് വെടിവെയ്പ്പുണ്ടായത്. ഇന്നലെയാണ് വെനസ്വേലയുടെ …
-
National
തമിഴ്നാട് സർക്കാരിന് തിരിച്ചടി;തിരുപരംകുണ്ട്രത്ത് ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി.
by news_deskby news_deskചെന്നൈ. മധുരയിലെ തിരുപരംകുണ്ട്രത്ത് ദീപത്തൂണില്‍ വിളക്ക് തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്നാട് സര്‍ക്കാരിന് തിരിച്ചടി. കുന്നില്‍ മുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തളളി. ദീപം …
-
National
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പതിവ് പരിശോധനയ്ക്ക് എത്തിയതെന്ന് ആശുപത്രി അധികൃതർ.
by news_deskby news_deskന്യൂഡല്‍ഹി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. പതിവ് പരിശോധനയ്ക്കായി എത്തിയതാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. നിലവില്‍ സോണിയ ഗാന്ധി ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. വിട്ടുമാറാത്ത …
-
Kerala
അയൽപക്കത്തെ വികൃത ബുദ്ധിക്കാരൻ കുട്ടി; പാർട്ടി അതൃപ്തി അറിയിച്ചതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആർ ശ്രീലേഖ.
by news_deskby news_deskതിരുവനന്തപുരം: മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര് ശ്രീലേഖ. വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരന്‍ കുട്ടിയെ പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിഷയത്തിൽ പ്രതികരണവുമായി ശ്രീലേഖ രംഗത്ത് വന്നത്. ‘പരീക്ഷയില്‍ …
-
Kerala
ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ മത്സരിക്കാൻ സാധ്യത; മൂന്ന് മണ്ഡലങ്ങൾ പരിഗണനയിൽ.
by news_deskby news_deskകോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനും മത്സരിക്കാൻ സാധ്യത. ചെങ്ങന്നൂർ, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താൻ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മത്സരരംഗത്തേക്ക് എത്തിയാൽ …
-
Top Stories
‘പുനര്‍ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന് ബാങ്ക് അക്കൗണ്ട് തുറന്നു’; വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍
by news_deskby news_deskകൊച്ചി: പുനര്‍ജനി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന് ബാങ്ക് അക്കൗണ്ട് തുറന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ പ്രത്യേക അക്കൗണ്ടില്‍ വിനിമയം നടത്തിയെന്നും …
-
Techonology
ഇനി ഇങ്ങനെയേ വാട്സ്ആപ്പ് ഉപയോഗിക്കാവൂ; ചാറ്റുകളുടെ സുരക്ഷ കൂട്ടാനുള്ള ഏഴ് വഴികള്‍
by news_deskby news_deskനമ്മളില്‍ മിക്കവരും ചാറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പായിരിക്കും വാട്സ്ആപ്പ്. വാട്സ്ആപ്പ് സന്ദേശങ്ങളിലെ സുരക്ഷയെ കുറിച്ച് അതിനാല്‍ തന്നെ നമുക്ക് ആശങ്കകള്‍ കാണും. ഇതാ വാട്സ്ആപ്പിലെ സുരക്ഷയും സ്വകാര്യതയും കൂട്ടാനുള്ള ഏഴ് വഴികള്‍. 1. പ്രൈവസി ചെക്കപ്പ് വാട്സ്ആപ്പിലെ ‘സെറ്റിംഗ്സില്’ പ്രവേശിച്ച് …
-
Health
അച്ഛന്റെ മക്കള്‍ തന്നെ; കുട്ടികള്‍ക്ക് അച്ഛനില്‍നിന്ന് പാരമ്പര്യമായി ലഭിക്കുന്ന 5 സ്വഭാവങ്ങള്‍
by news_deskby news_deskചില ആളുകള്‍ കുട്ടികളെ കാണുമ്പോള്‍ പറയാറില്ലേ ഇവന് അല്ലെങ്കില്‍ ഇവള് അച്ഛനെപ്പോലെ തന്നെയാണല്ലോ? അതേ കണ്ണ്, ആതേ മൂക്ക്, അതേ ചിരി എന്നൊക്കെ…മാതാപിതാക്കള്‍ രണ്ടുപേരും ഒരു കുഞ്ഞിനെ തുല്യമായാണ് രൂപപ്പെടുത്തുന്നത്. എന്നാല്‍ ജനിതക മാറ്റങ്ങള്‍ വികസിക്കുന്ന രീതി അനുസരിച്ച് വളര്‍ച്ചയുടെ ഘട്ടത്തില്‍ …
-
Health
അമിതമായി ചിന്തിക്കുന്ന ആളാണോ ? എന്നാലത് ശരീരത്തെയും ബാധിക്കും; എങ്ങനെയെന്ന് അറിയാം
by news_deskby news_deskചിന്തിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്താന്‍ സാധിക്കാത്തവരാണോ നിങ്ങള്‍. അമിതമായി ചിന്തിച്ച് കാടുകയറി എവിടെയൊക്കയോ എത്തി തിരിച്ചുവരാന്‍ കഴിയാതെ മനസ് കുഴപ്പത്തിലാകുന്നുണ്ടോ?. ശരീരത്തിന് ക്ഷീണം തോന്നാറുണ്ടോ?. അമിതമായി ചിന്തിക്കുന്നത് സാധാരമാണെന്ന് തോന്നിയേക്കാം. പക്ഷേ അത് മനസിനെ കീഴടക്കിയാലോ? ഹൃദയം വേഗത്തില്‍ മിടിക്കുകയും നെഞ്ചില്‍ …

