ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ താൽപര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിബി) ആവശ്യം ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. സുരക്ഷാ കാരണങ്ങളാൽ …
news_desk
-
-
Sports
റൂട്ടിന് തകര്‍പ്പന്‍ സെഞ്ച്വറി; സിഡ്നി ടെസ്റ്റില്‍ ഇംഗ്ലണ്ട് 384 റണ്‍സിന് പുറത്ത്
by news_deskby news_deskആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ഔട്ട്. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് കരുത്തായത്. 242 പന്തില്‍ 15 ബൗണ്ടറി സഹിതം 160 റണ്‍സെടുത്താണ് റൂട്ട് മടങ്ങിയത്. സിഡ്നിയിലെ ടെസ്റ്റിന്റെ ഒന്നാം …
-
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ നായകനും മുന്‍ ഇന്ത്യന്‍ താരവുമായ എംഎസ് ധോണിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ താരം ഡെയ്ന്‍ ബ്രാവോ. ധോണി തനിക്ക് സഹോദര തുല്യനാണെന്നാണ് ബ്രാവോ പറഞ്ഞത്. സിഎസ്കെയുടെ സുവര്‍ണ കാലത്തെ ധോണിയുടെ പ്രധാന വജ്രായുധമായിരുന്നു ബ്രാവോ. …
-
International
‘കൊളംബിയയെ നയിക്കുന്നത് ഒരു രോഗി, ഓപ്പറേഷൻ കൊളംബിയ നല്ലതായിരിക്കുമെന്ന് തോന്നുന്നു’;മുന്നറിയിപ്പുമായി ട്രംപ്
by news_deskby news_deskവാഷിങ്ടണ്‍: വെനസ്വലേയിലെ അധിനിവേശത്തിന് പിന്നാലെ കൊളംബിയയെയും ലക്ഷ്യമിടുമെന്ന സൂചന നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊളംബിയയിലെ സര്‍ക്കാരിനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അത്തരമൊരു നടപടി തനിക്ക് നല്ലതായി തോന്നുന്നുവെന്നും ട്രംപ് പറഞ്ഞു. കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെയും ട്രംപ് …
-
International
അമേരിക്കയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട നിലയിൽ; കാമുകൻ ഇന്ത്യയിലേക്ക് കടന്നു
by news_deskby news_deskവാഷിംഗ്ടണ്‍: ഇന്ത്യന്‍ യുവതി അമേരിക്കയില്‍ കൊല്ലപ്പെട്ട നിലയില്‍. കൊളംബിയയിലെ മേരിലാന്‍ഡിലാണ് സംഭവം. നികിത ഗോഡിശാല എന്ന ഇരുപത്തിയേഴുകാരിയാണ് കൊല്ലപ്പെട്ടത്. പങ്കാളി അർജുൻ ശർമയുടെ അപ്പാര്‍ട്ട്മെന്റിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അർജുൻ പരാതി നല്കി ദിവസങ്ങള്‍ക്കുളളിലാണ് അർജുന്റെ …
-
International
‘മോദി നല്ല മനുഷ്യൻ, പക്ഷേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ താരിഫ് ഇനിയും വർധിപ്പിക്കും’; താക്കീതുമായി ട്രംപ്
by news_deskby news_deskവാഷിങ്ടണ്‍: റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് വീണ്ടും താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇതില്‍ താന്‍ സന്തോഷവാനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും ട്രംപ് …
-
National
ഉമറിനും ഷർജീലിനും ജാമ്യമില്ല; അഞ്ച് പ്രതികൾക്ക് ജാമ്യം; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് സുപ്രീം കോടതി
by news_deskby news_deskന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും കോടതി പറഞ്ഞു. ഓരോ പ്രതികളുടെയും വാദം …
-
National
ഡൽഹിയിൽ കൊറിയന്‍ പൗരനായ ലിവ് ഇന്‍ പാര്‍ട്ണറെ കുത്തിക്കൊന്ന് മണിപ്പൂർ സ്വദേശിനി; കസ്റ്റഡിയിലെടുത്ത് പൊലീസ്
by news_deskby news_deskഗ്രേറ്റര്‍ നോയിഡ: ഡല്‍ഹിയില്‍ ദക്ഷിണ കൊറിയന്‍ യുവാവിനെ കുത്തിക്കൊന്നു. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സ്വദേശിയായ ലുന്ജീന പമായിയാണ് ഡക് ഹീയെ കൊലപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. യുവതിയെ …
-
National
വിവാഹ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ പോയിന്റ് ബ്ലാങ്കിൽ തലയ്ക്ക് വെടി; പഞ്ചാബിൽ AAP നേതാവിന് ദാരുണാന്ത്യം
by news_deskby news_deskഅമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി നേതാവിനെ വെടിവെച്ച് കൊന്നു. അമൃത്സറിലെ ഒരു റിസോര്‍ട്ടിലാണ് സംഭവം. താണ് തരണ്‍ ജില്ലയിലെ വല്ത്തോഹയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്(50) ആണ് കൊല്ലപ്പെട്ടത്. വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ രണ്ട് പേര് എത്തി ജര്‍മല്‍ സിങിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ …
-
Kerala
തൃശ്ശൂരിലെ തീപിടുത്തം: റെയില്‍വേ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന വാദം തള്ളി റെയില്‍വേ
by news_deskby news_deskതൃശ്ശൂര്‍: തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് ഷെഡ്ഡില്‍ തീപിടുത്തം ഉണ്ടായ സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ. റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണം എന്ന വാദം റെയില്‍വേ തള്ളി. തൃശ്ശൂര്‍ കോര്പ്പറേഷന് നിന്നും നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും റെയില്‍വേയുടെ സ്ഥലത്ത് നിര്‍മ്മാണത്തിന് …

