ഇന്ത്യയിലെ പ്രീമിയം എംപിവി വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ടൊയോട്ട ഇന്നോവ. ഫാമിലി കാറായാലും പ്രീമിയം ടാക്സിയായാലും ടൊയോട്ട ഇന്നോവ എപ്പോഴും പലർക്കും ആദ്യ ചോയ്സായിരുന്നു. ടൊയോട്ട ക്വാളിസിന് പകരക്കാരനായി രണ്ടുപതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യൻ നിരത്തുകളിലേക്ക് എത്തിയ ടൊയോട്ട ഇന്നോവ വർഷങ്ങളായി ഇന്ത്യൻ …
news_desk
-
-
മാരുതി സുസുക്കിയുടെ പുതിയ കോംപാക്റ്റ് എസ്യുവിയായ വിക്ടോറിസ്, പുറത്തിറങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യത നേടിയതായി കണക്കുകൾ. വിക്ടോറിസിന് പുറത്തിറങ്ങിയതിനുശേഷം 70,000-ത്തിൽ അധികം ബുക്കിംഗുകൾ ലഭിച്ചുവെന്നും 35,000-ൽ അധികം യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് എത്തിച്ചു എന്നും കമ്പനി പറയുന്നു. എസ്യുവി …
-
Entertainment
പൃഥ്വിരാജുമായുള്ള അഭിമുഖം, വളരെ ഗൗരവത്തിൽ ഞാൻ ഇരുന്നു, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല; പേർളി മാണി
by news_deskby news_deskസോഷ്യൽ മീഡിയ ഇൻഫ്ലുവസർ, അവതാരക, നടി എന്നീ നിലകളിൽ എല്ലാം പ്രശസ്തയാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ പേർളി പങ്കുവെക്കുന്ന ഏത് വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. പേർളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകൾ മിക്കതും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പാേഴിതാ, …
-
International
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
by news_deskby news_deskകാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയിൽ നിന്ന് തെന്നിമാറി. 200 മീറ്റര്‍ ദൂരമാണ് വിമാനം തെന്നിമാറിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് എത്തിയ ബുദ്ധ എയറിന്റെ ടാര്ബോപ്രോപ്പ് പാസഞ്ചറാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനത്തില്‍ …
-
International
ജനനനിരക്ക് വര്‍ധിപ്പിക്കണം; കോണ്ടത്തിന് നികുതി ഏര്‍പ്പെടുത്തി ചൈന
by news_deskby news_deskബീജിംഗ്: കോണ്ടത്തി(ഗര്‍ഭനിരോധന ഉറ)നും ഗര്‍ഭനിരോധന മരുന്നുകള്‍ക്കും നികുതി ഏര്‍പ്പെടുത്തി ചൈന. ജനുവരി ഒന്ന് മുതല്‍ ഗര്‍ഭനിരോധന മരുന്നുകള്‍ക്കും കോണ്ടത്തിനും 13 ശതമാനം നികുതി നല്‍കണം. ജനന നിരക്ക് കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ ജനന നിരക്ക് വര്‍ധിപ്പിക്കാനുളള ചൈനീസ് സര്‍ക്കാരിന്റെ പരോക്ഷ …
-
National
‘അധ്യാപകൻ പിന്നാലെ നടന്ന് ഉപദ്രവിച്ചു’; ഹിമാചൽ പ്രദേശിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മരണമൊഴി പുറത്ത്
by news_deskby news_deskലുധിയാന: കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്. അധ്യാപകന് പിന്നാലെ നടന്ന് ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പറയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രൊഫസർ അശോക് കുമാർ സ്വകാര്യ ഇടങ്ങളിൽ മോശം ഉദ്ദേശത്തോടെ തൊട്ടുവെന്നും മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച …
-
National
‘ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടാൽ രാജ്യം അത് സഹിക്കില്ല’; ഉമർ ഖാലിദിന് കത്തെഴുതിയ മംദാനിക്കെതിരെ BJP
by news_deskby news_deskന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി കത്തയച്ചതിൽ രൂക്ഷ വിമർശനവുമായി ബിജെപി. ന്യൂയോർക്ക് മേയർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഒരു …
-
Kerala
‘കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചു’; മന്ത്രി കെ.എന്‍ ബാലഗോപാല്‍
by news_deskby news_deskതിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്ഷന് വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് …
-
Kerala
നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കളത്തിലിറക്കാൻ BJP; കാഞ്ഞിരപ്പളളിയിൽ നിന്ന് ജനവിധി തേടും
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ കേന്ദ്രമന്ത്രിയെ കളത്തിലിറക്കി വിജയം ഉറപ്പുവരുത്താനാണ് നീക്കം. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് …
-
Top Stories
കുടുംബ ജീവിതം തകർത്തു, തൻ്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്
by news_deskby news_deskപാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവും രംഗത്ത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് …

