അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ലോക റെക്കോർഡിട്ട് ഭൂട്ടാൻ സ്പിന്നർ സോനം യെഷെ. ഒരു ടി20 മത്സരത്തിൽ എട്ടു വിക്കറ്റെടുക്കുന്ന ആദ്യതാരമെന്ന റെക്കോഡാണ് 22-കാരനായ സോനം സ്വന്തമാക്കിയത്. മ്യാന്മറിനെതിരായ മൂന്നാം ടി20യിലാണ് ഭൂട്ടാൻ സ്പിന്നറുടെ തകർപ്പൻ പ്രകടനം. നാലോവറിൽ ഏഴു റൺസ് മാത്രം …
news_desk
-
-
Top Stories
ശബരിമലയില്‍ നിന്ന് കൂടുതൽ സ്വർണം കൊള്ളയടിച്ചെന്ന് കണ്ടെത്തല്‍; സ്മാർട്ട് ക്രിയേഷന്‍സിലെത്തിച്ച് വേർതിരിച്ചു
by news_deskby news_deskതിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കൊള്ളയടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച് രാസമിശ്രിതം ഉപയോഗിച്ച് സ്വര്‍ണം …
-
International
പുടിൻ്റെ വസതിയ്ക്ക് നേരെ നടന്ന യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് റഷ്യ
by news_deskby news_deskമോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ്റെ ഔദ്യോഗിക വസതിക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ദൃശ്യങ്ങൾ പുറത്ത് വിട്ട് ക്രെംലിൻ. പുടിൻ്റെ വസതിക്ക് നേരെ ആവർത്തിച്ച് നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് റഷ്യ പുറത്ത് വിട്ടത്. പുടിൻ്റെ വസതിയിൽ …
-
International
പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്കിന് പുതു മേയര്‍; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറാന്‍ സൊഹ്റാന് മംദാനി
by news_deskby news_deskവാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറാൻ സൊഹ്റാൻ മംദാനി. അമേരിക്കയിൽ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്ക്കുളളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ നടക്കുക. ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ പുസ്തകമായ ഖുര്‍ആനില്‍ കൈവച്ചാകും മംദാനി സത്യപ്രതിജ്ഞ ചെയ്യുക. പൊതു-സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മംദാനി മൂന്ന് …
-
National
ഫരീദാബാദ് കൂട്ടബലാത്സംഗം; അതിജീവിതയുടെ ഒരു കണ്ണ് പൂർണമായി തകരാറിൽ, ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
by news_deskby news_deskഡൽഹി: ഫരീദാബാദ് കൂട്ടബലാത്സംഗത്തിലെ അതിജീവിതയ്ക്ക് ഗുരുതര പരിക്കെന്ന് ഡോക്ടർമാർ. ഒരു കണ്ണ് പൂർണ്ണമായി തകർന്ന സാഹചര്യമാണ്. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് …
-
National
ഓരോ വീട്ടിലേക്കും 5000 രൂപ? സ്റ്റാലിന്റെ പ്രഖ്യാപനം ഉടന്‍; വിതരണം ജനുവരി 10-നുള്ളില്‍ പൂർത്തിയാക്കും
by news_deskby news_deskചെന്നൈ: ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൊങ്കല്‍ കാലയളവില്‍ സർക്കാറിന്റെ ഭാഗത്ത് നിന്നും വന്‍ ക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തോടൊപ്പം തന്നെ ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക. …
-
Top Stories
‘ എനിക്ക് ഒന്നും മറച്ചുവെക്കാനില്ല; ഇപ്പോള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണി’; അടൂര്‍ പ്രകാശ്
by news_deskby news_deskതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്താന്‍ തയ്യാറെന്നും അടൂര്‍ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ചോദ്യം ചെയ്യുന്ന …
-
Kerala
നാല് ചോദ്യങ്ങള്‍; ഉത്തരം തേടി അവരെത്തും; സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കം
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരിലുളള സര്‍വേയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. കേരളത്തിന്റെ ഭാവി വികസനത്തിനുളള നിര്‍ദ്ദേശങ്ങള്‍, നടപ്പാക്കേണ്ട പുതിയ ക്ഷേമപദ്ധതികള്‍ എന്നിവയെ കുറിച്ച് ജനങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തും. …
-
Kerala
രമേശ് ചെന്നിത്തല പുതുവത്സര ദിനത്തിൽ പുന്നയൂർ പഞ്ചായത്തിലെ അകലാട് മുനൈനിയിൽ; 16-ാമത് ഗാന്ധിഗ്രാമം പരിപാടി
by news_deskby news_deskതൃശൂർ: രമേശ് ചെന്നിത്തലയുടെ 16-ാം ഗാന്ധിഗ്രാമം പരിപാടി ഇന്ന് ഗുരുവായൂർ പുന്നയൂർ പഞ്ചായത്തിലെ അകലാട് മുനൈനിയിൽ നടക്കും. കഴിഞ്ഞ 15 വർഷമായി പുതുവത്സരദിനം രമേശ് ചെന്നിത്തല ദളിത് ആദിവാസി ഗ്രാമങ്ങളിൽ അവർക്കൊപ്പമാണ് ആഘോഷിച്ച് വന്നിരുന്നത്. ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു …
-
Kerala
‘ഏറ്റവും വലിയ ബന്ധം സിപിഐഎമ്മുമായി, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല’; വെള്ളാപ്പള്ളിയെ തള്ളി MV ഗോവിന്ദൻ
by news_deskby news_deskകൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. …

