ഓ മൈ കടവുളേ, ഡ്രാഗൺ എന്നീ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അശ്വത് മാരിമുത്തു. രണ്ട് സിനിമകളും ഗംഭീര വിജയവും നേടിയിരുന്നു. ഇതിൽ പ്രദീപ് രംഗനാഥൻ ചിത്രം ഡ്രാഗൺ 100 കോടിക്കും മുകളിൽ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്തി കമൽ …
news_desk
-
-
Entertainment
നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു, ധൈര്യമായിരിക്കൂ ലാല്‍: മമ്മൂട്ടി
by news_deskby news_deskഅന്തരിച്ച മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ‘നമുക്കെല്ലാം പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ എന്റെ ഹൃദയം നുറുങ്ങുന്നു. പ്രിയപ്പെട്ട ലാല്‍ ധൈര്യമായിരിക്കൂ’ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മോഹൻലാലിന്റേയും അമ്മയുടെയും ചിത്രവും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് മോഹന്‍ലാലിന്റെ അമ്മ …
-
Entertainment
എന്താ സ്വാഗ് എന്താ ലുക്ക്! സ്റ്റൈലിഷ് അവതാറിൽ നയൻതാര; യഷ് ചിത്രം ടോക്സികിൻ്റെ പോസ്റ്റർ പുറത്ത്
by news_deskby news_deskകെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. വമ്പന്‍ പ്രതീക്ഷയില്‍ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് സിനിമയില്‍ ഒരു നായികയായി എത്തുന്നത്. കിയാരയുടെ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. …
-
Sports
അപകടത്തെ തുടർന്ന് എട്ടുവര്‍ഷം കോമയില്‍; ഒടുവില്‍ മരണത്തിന് കീഴടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം
by news_deskby news_deskശ്രീലങ്കയുടെ മുൻ അണ്ടർ 19 ക്രിക്കറ്റ് താരം അക്ഷു ഫെർണാണ്ടോ അന്തരിച്ചു. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ താരം ദീർഘകാലം കോമയിലായിരുന്നു. ചൊവ്വാഴ്ച താരത്തിന്റെ മരണം സ്ഥിരീകരിച്ചതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2018 ഡിസംബറിലാണ് താരം അപകടത്തിൽപ്പെടുന്നത്. ശ്രീലങ്കയിലെ മൗണ്ട് ലവീനിയ …
-
Featured
2025 ; പുതിയ നിറം മുതൽ ലാബിൽ നിർമ്മിത ഹൃദയം വരെ അമ്പരപ്പിക്കുന്ന ചില കണ്ടെത്തലുകൾ
by news_deskby news_desk2025 ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടങ്ങളുടെ വർഷമായിരുന്നു. വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ലോകത്തെ ഞെട്ടിച്ച ചില പ്രധാന കണ്ടെത്തലുകൾ താഴെ നൽകുന്നു കടൽ ഒച്ചുകളിലെ പ്രകാശ സംശ്ലേഷണം: സസ്യങ്ങളെപ്പോലെ സൂര്യപ്രകാശത്തിൽ നിന്ന് ആഹാരം നിർമ്മിക്കാൻ കഴിയുന്ന ‘എലിസിയ ക്ലോറോട്ടിക്ക’ …
-
Local
കുടുംബ പ്രശ്നം: കാസര്‍കോട് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
by news_deskby news_deskകാസര്‍കോട്: കാസര്‍കോട് ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് നേരെയാണ് ആക്രമണം. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയില്‍ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. …
-
International
2019 ഡിസംബർ 31: പുതുവത്സര തലേന്ന് ആരും ശ്രദ്ധിക്കാതെ പോയ, ലോകത്തെ കീഴ്മേൽ മറിച്ച ആ മുന്നറിയിപ്പ്
by news_deskby news_deskന്യൂഡൽഹി: ആറ് വർഷം മുമ്പ് ഒരു പുതുവത്സര തലേന്നായിരുന്നു പിന്നീട് ലോകത്തെ കീഴ്മേൽ മറിച്ച കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആദ്യ മുന്നറിയിപ്പ് വരുന്നത്. 2019 ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലെ ആരോഗ്യ അധികൃതർ തിരിച്ചറിയപ്പെടാത്ത ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ട് …
-
International
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു; അകാശവാദവുമായി ചൈനയും രംഗത്ത്
by news_deskby news_deskബീജിംഗ്: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന ഇന്ത്യ-പാകിസ്താൻ സൈനിക സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് പുതിയ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മൂന്നാംകക്ഷി ഇടപെട്ടുവെന്ന അവകാശവാദത്തെ ഇന്ത്യ …
-
International
കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീണു; കാലിഫോര്‍ണിയയില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം
by news_deskby news_deskവാഷിങ്ടണ്‍: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന മഹബൂബാബാദ് ഗാര്‍ല സ്വദേശിനിയായ മേഘ്ന റാണി (25), മുല്‍ക്കന്നൂര്‍ സ്വദേശിനി ഭാവന(24) എന്നിവരാണ് മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു മേഘ്നയും ഭാവനയും അമേരിക്കയില്‍ എത്തിയത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം …
-
National
കുടിവെള്ളത്തിൽ രാസപദാർത്ഥം കലർന്നു? ഇൻഡോറിൽ എട്ട് പേർ മരിച്ചു, 100ലധികം പേർ ആശുപത്രിയിൽ
by news_deskby news_deskഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നോ എന്ന് സംശയം. ഭഗീരഥപുരയില്‍ വെള്ളം കുടിച്ച എട്ട് പേര് മരിച്ചു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 25നും 30നുമിടയിലാണ് മരണങ്ങള് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 25ാം തീയ്യതി മുന്‍സിപ്പല്‍ …

