കോട്ടയം(Kottayam): കാണക്കാരിയിൽ ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് മുൻകൂട്ടി പ്ലാൻ ചെയ്ത് ആണ് കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയിൽ കൊലപാതകത്തിന് പത്ത് ദിവസം മുൻപ് തന്നെ പ്രതി എത്തിയിരുന്നു. …
news_desk
-
-
Kerala
വമ്പൻ വിൽപ്പന, നാട്ടിലെങ്ങും പൊടിപോലുമില്ല! തിരുവോണം ബമ്പർ നറുക്കെടുപ്പ് തീയതി നീട്ടിയത് ഗുണമായി, ടിക്കറ്റ് കിട്ടാനില്ല, തീർന്നുപോയെന്ന് വ്യാപാരികൾ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് എല്ലാം വിറ്റുപോയ അവസ്ഥയിലാണ്. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവോണം ബമ്പർ മുഴുവൻ വിറ്റു …
-
National
ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു,പെന്തുർത്തിയില്‍ നിര്‍മിച്ച അയ്യപ്പക്ഷേത്രത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തി
by news_deskby news_deskബംഗളൂരു(Bengaluru): ശബരിമലയിലെ ദ്വാരപാലകശില്പം ആന്ധ്രയിലും എത്തിച്ചു പണപ്പിരിവായിരുന്നു ലക്ഷ്യം. പെന്തുർത്തിയിൽ നിർമ്മിച്ച അയ്യപ്പക്ഷേത്രത്തിനായി ഇത് ഉപയോഗിച്ച് പണപ്പിരിവ് നടത്തി .പെന്തുർത്തിയിലെ അയ്യപ്പക്ഷേത്രം സ്ഥാപിച്ചത് 2020ലാണ് .ശബരിമല മാതൃകയിലുള്ള ക്ഷേത്രം നിർമിച്ചത് .ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് . ക്ഷേത്രം അറിയപ്പെടുന്നത് ഉത്തര ആന്ധ്ര …
-
ശബരിമല ക്ഷേത്രത്തിന്റെ ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണ്ണപ്പാളി കാണാതായതില്‍ തുടങ്ങിയ അന്വേഷണം വര്‍ഷങ്ങളായി ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഗുരുതരമായ അട്ടിമറികളിലേക്കും വെട്ടിപ്പുകളിലേക്കും ആണ് എത്തിച്ചിരിക്കുന്നത്. ശില്പത്തിന്റെ സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ടു എന്ന് പരാതി നല്കിയ ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്ന് നേരത്തെ വിജിലന്‍സ് റെയ്ഡിലൂടെ …
-
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് നെഞ്ചിലേക്ക് വെടിയുണ്ട ഉതിർക്കുമെന്ന് കൊലവിളി പ്രയോഗം നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പലതരത്തിലുള്ള ആവേശ പ്രകടനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് അത് രാഷ്ട്രീയപരമായ സംഘട്ടനങ്ങൾ വെല്ലുവിളി നിറഞ്ഞ പ്രസംഗങ്ങൾ എന്നിവയെല്ലാം ആയിട്ടുണ്ട്. …
-
KeralaTop Stories
പെരിയ ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിക്ക് പരോൾ
by news_deskby news_deskകാസർഗോഡ്(Kasaragod): പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോൾ അനുവദിച്ചു. കുടംബാംഗങ്ങൾക്ക് അസുഖമാണെന്നും പരോൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പീതാംബരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഒരുമാസത്തേക്കാണ് പരോൾ. രണ്ടാം പ്രതി സജി …
-
NationalTop Stories
“ഹൃദയം വേദനകൊണ്ട് പിടയുന്നു, ഉടനെ എല്ലാവരെയും കാണും’: വികാരാധീനനായി വിജയ്
by news_deskby news_deskചെന്നൈ(CHENNAI): കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് …
-
International
പാക്കിസ്ഥാനിൽ തിരക്കേറിയ തെരുവിൽ സ്ഫോടനം; 10 മരണം, 32 പേർക്ക് പരിക്ക്
by news_deskby news_deskഇസ്ലാമാബാദ്(Islamabad): പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയില്‍ തിരക്കേറിയ ഒരു തെരുവിലുണ്ടായ കാർബോംബ് സ്ഫോടനത്തില്‍ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ സര്‍ഗൂന്‍ റോഡിലുള്ള പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ ഫ്രോണ്ടിയര്‍ കോര്‍പ്സ് ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ശക്തമായ സ്ഫോടനത്തിൽ സമീപത്തെ …
-
Business
ലാഭമെടുപ്പിൽ വീണു; ഉച്ചയ്ക്കുശേഷം മലക്കംമറിഞ്ഞ് സ്വർണവില, 86,000 രൂപയ്ക്ക് മുകളില്‍ തന്നെ
by news_deskby news_deskകൊച്ചി(kochi): സംസ്ഥാനത്ത് റിക്കാർഡുകള്‍ ഭേദിച്ച് ചരിത്രവിലയിലെത്തിയ സ്വർണവിലയിൽ ഉച്ചയ്ക്കു ശേഷം ഇടിവ്. രാവിലെ പവന് 1040 രൂപയും ഗ്രാമിന് 130 രൂപയും വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് …
-
പാലക്കാട്(palakkad): നെന്മാറയിൽ തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാലക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം. കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്. തിങ്കളാഴ്ച …

