ഗോഹട്ടി(Guwahati): 2025 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഗോഹട്ടിയിലെ ബർസാപരാ സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം. ഇന്ത്യ പ്ലേയിംഗ് ഇലവൺ: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ …
news_desk
-
-
Local
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തോട്ടിൽ; അന്വേഷണം ആവശ്യപ്പെട്ട് എസ്എൻഡിപി യൂണിയൻ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): ഉള്ളൂരിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളൂരിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴിയിലുണ്ടായിരുന്ന പ്രതിമയാണ് തോട്ടിൽ കണ്ടെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന പഴയ പ്രതിമ മാറ്റി പുതിയ പഞ്ചലോഹം കൊണ്ടുള്ള പ്രതിമ സ്ഥാപിച്ചിരുന്നു. പഴയ പ്രതിമയാണ് …
-
Kerala
വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല: കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരൻ നായർക്ക് അതൃപ്തിയെന്ന് സൂചന
by news_deskby news_deskകോട്ടയം(koattayam): എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് …
-
International
“ദീർഘകാല സമാധാനത്തിലേക്കുള്ള വഴി’: ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
by news_deskby news_deskന്യൂഡൽഹി(New Delhi): ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇരുപതിന നിർദേശങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സുസ്ഥിരമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള പ്രായോഗിക പാത എന്നാണ് നിർദേശങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “പ്രസിഡന്റ് ട്രംപിന്റെ …
-
National
വിജയ് മനുഷത്വം ഇല്ലാത്ത നേതാവ്; സ്വന്തം സുരക്ഷ മാത്രം നോക്കി ചെന്നൈയിലേയ്ക്ക് പോയി: കനിമൊഴി എംപി
by news_deskby news_deskചെന്നൈ(CHENNAI): കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ എംപി കനിമൊഴി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന് എന്നും ചോദിച്ചു. “വിജയ്ക്ക് …
-
Local
ബൈക്കും കാറും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ച അപകടം, കാർ ഡ്രൈവർ അറസ്റ്റിൽ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): വിഴിഞ്ഞത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. പൊഴിയൂർ സ്വദേശി ഷാബു(44) ആണ് അറസ്റ്റിലായത്. അഭിഭാഷകനായ ഇയാൾക്കെതിരെ മദ്യലഹരിയിൽ വാഹനമോടിച്ചതനുസരിച്ചുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് …
-
Blog
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
by news_deskby news_deskമുംബൈ(Mumbai): ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തോല്പിച്ച് കിരീടം നേടിയ ഇന്ത്യൻ ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങൾക്കും പരിശീലക സംഘത്തിനുമായി 21 കോടി രൂപയാണ് ബിസിസിഐ സമ്മാനത്തുകയായി പ്രഖ്യാപിച്ചത്. തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് ഇന്ത്യൻ …
-
NationalTop Stories
കരൂർ ആൾക്കൂട്ട ദുരന്തം: വിജയ് മാത്രം ഉത്തരവാദിയെന്ന് പറയാനാകില്ല, സംഭവിച്ചത് അപകടം മാത്രമെന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ്
by news_deskby news_deskചെന്നൈ(CHENNAI): കരൂർ ആൾക്കൂട്ട ദുരന്തത്തിൽ വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ്. നടന്നത് അപകടം മാത്രം എന്ന് പിഎംകെ പ്രസിഡന്റ് അൻപുമണി രാമദാസ് പ്രതികരിച്ചത്. വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതിൽ കാര്യമില്ല. ആർസിബി ആൾക്കൂട്ട ദുരന്തം …
-
Kerala
‘സ്പോണ്സര് ഉണ്ണികൃഷ്ണൻ നാടകം കളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു’; പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ
by news_deskby news_deskതിരുവനന്തപുരം(Thirauvanathapuram): ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ കാണാതായ സ്വര്‍ണ പീഠം സ്പോണ്സര് ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി. ആദ്യം കാണാതായെന്ന് സ്പോണ്സര് ഉണ്ണികൃഷ്ണൻ തന്നെ പരാതി നൽകുകയും പിന്നീട് …
-
Kerala
‘സ്വര്‍ണ പീഠം എടുത്തത് ഉണ്ണികൃഷ്ണനോ വാസുദേവനോ ലാഭമുള്ള കേസല്ല, എല്ലാം വിജിലന്‍സ് അന്വേഷിക്കട്ടെ’; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
by news_deskby news_deskപത്തനംതിട്ട(Pathanamthitta): ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ സ്വര്‍ണ പീഠം കാണാതായ സംഭവത്തിലും തുടര്‍ന്ന് ഇതേ പീഠം സ്പോണ്‍സറുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ സംഭവത്തിലും പ്രതികരിച്ച് മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സ്വര്‍ണ പീഠവുമായി ബന്ധപ്പെട്ട ദുരൂഹത വിജിലന്‍സ് …

