തിരുവനന്തപുരം(Thiruvananthapuram): കരിമ്പിൻ ജൂസ് മെഷീൻ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. കേശവദാസപുരം സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസണ്‍ (19) ആണ് പരിക്കേറ്റത്. മെഷീൻ ക്ലീൻ ചെയ്യുന്ന സമയത്ത് വലത് കൈപ്പത്തി …
news_desk
-
-
Kerala
‘ആഞ്ഞു കുത്തിയത് അയ്യപ്പ ഭക്തരുടെ നെഞ്ചിൽ’; ജി. സുകുമാരൻ നായർക്കെതിരെ വിമർശനവുമായി വീണ്ടും പോസ്റ്ററുകൾ
by news_deskby news_deskതിരുവനന്തപുരം(Thiruvanathapuram): എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പോസ്റ്ററുകൾ. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ കരയോഗത്തിന് മുന്നിൽ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന പ്രതിനിധിസഭ യോഗത്തിൽ സമദൂരത്തിലെ ശരിദൂരമാണ് എൻഎസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് …
-
തൃശൂർ(Thrissur): ചിമ്മിനിക്കാടുകൾക്കുള്ളിൽ വനജീവിതങ്ങളുടെ ആരോഗ്യം കാക്കുന്ന ഔഷധച്ചെടികളുണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ? കാട്ടുചെടികളുടെ രുചിവൈഭവം അത്രമേൽ സ്വാദിഷ്ടമെന്ന് അറിഞ്ഞിട്ടുണ്ടോ?.. ചിമ്മിനി ഡാമിനെ കുറിച്ചും, കാടിനെ കുറിച്ചും അറിയാമായിരുന്നുവെങ്കിലും ഇതൊരു പുതിയ അറിവായിരുന്നു. അനുഭവിച്ചറിഞ്ഞ അറിവ്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ രജിസ്റ്റർ ചെയ്ത …
-
തൃശൂർ(Thrissur): തൃശൂര്‍ കണിമംഗലത്ത് മോഷണ ശ്രമത്തിനിടെ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിക്ക് 19 വര്‍ഷം തടവും രണ്ടാം പ്രതിക്ക് പതിനാല് വര്‍ഷം തടവുമാണ് തൃശൂര്‍ രണ്ടാം അഡീഷ്ണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പതിനൊന്ന് കൊല്ലം മുമ്പ് …
-
തൃശൂരിലെ നഗരമധ്യത്തില്‍ 1885ല്‍ 13.5 ഏക്കറില്‍ തലയുയര്‍ത്തിയ മൃഗശാല പഴങ്കഥയാവുകയാണ്. കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റ മലഞ്ചെരിവിലേക്ക് പച്ചത്തഴപ്പുകള്‍ തലപ്പൊക്കിയിരിക്കുന്നു. കാഴ്ചയുടെ പുതുലോകം കാണാന്‍ അവിടേക്ക് ലോകസഞ്ചാരപാതകള് വന്നുമുട്ടുന്നു. മനുഷ്യരേക്കാള്‍ മൃഗങ്ങളെയും പരിസ്ഥിയെയും മുന്നില്‍ കാണണമെന്നുശഠിച്ച ജോണ്‍ കോയുടെയും ഒപ്പം നിന്ന …
-
Local
പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
by news_deskby news_deskപാലക്കാട്(palakakd): പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസന്(40) ആണ് മരിച്ചത്. മുതുതലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മുതുതല …
-
Kerala
സംസ്ഥാന സ്കൂൾ കലോത്സവം; എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ്
by news_deskby news_deskആലപ്പുഴ(Alappuzha): സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 1,000 രൂപ ഗ്രാൻഡ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ കായിക മേളയിൽ ഇത്തവണ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. …
-
Local
കോഴിക്കോട്ട് സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്
by news_deskby news_deskകോഴിക്കോട്(Kozhikode): കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മുന്നില്‍ പോവുകയായിരുന്ന …
-
Kerala
ചേര്‍ത്തല ബിന്ദു കൊലക്കേസ്; കൊലപാതകം നടന്നത് 2006 മെയില്‍, കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തുവെന്ന് പ്രതി സെബാസ്റ്റ്യന്റെ മൊഴി പുറത്ത്
by news_deskby news_deskആലപ്പുഴ(Alappuzha): ചേർത്തലയിലെ ബിന്ദു പത്മനാഭൻ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ വെളിപ്പെടുത്തലില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം നടന്നത്. ബിന്ദുവിനെ കൊന്ന് കഷ്ണങ്ങളാക്കി മറവ് ചെയ്തു. പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു. പഴകി എന്ന് ഉറപ്പാക്കിയ ശേഷം എല്ലുകൾ കത്തിച്ചു. …
-
Kerala
എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; ‘യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലക്ഷ്യം’
by news_deskby news_deskമലപ്പുറം(Malappuram): എൻഎസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എൻ.എസ്.എസ് വിഷയത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താൻ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നുംപാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. …

