ആലപ്പുഴ. ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ (20), മൂന്നാം പ്രതിയായ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ (21), അഞ്ചാം പ്രതിയായ …
news_desk
-
-
Sports
ഐസിസി ടി20 റാങ്കിംഗ്: സഞ്ജുവിന് ലോകകപ്പിലെ മിന്നുന്ന പ്രകടനം തുണയായി; ആദ്യ പത്തില്‍ ഇടം നേടിയേക്കും
by news_deskby news_deskദുബായ്. ഐസിസി ടി20 റാങ്കിംഗ് ചരിത്രത്തിലാദ്യമായി മലയാളി താരം സഞ്ജു സാംസണ് ആദ്യ പത്തിലെത്താന്‍ സാധ്യത തെളിയുന്നു. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്ഡിനെതിരേയും പുറത്തെടുത്ത പ്രകടനമാണ് സഞ്ജുവിനെ ആദ്യ പത്തിലെത്തിക്കുക. രണ്ട് മത്സരങ്ങളിലും 89 റണ്‍സ് വീതം …
-
തൃശൂർ. പ്രമുഖ മലയാളം വാർത്താ മാധ്യമമായ ‘തനിനിറം’ പത്രത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ചയുടെ ഭാഗമായി മാർക്കറ്റിംഗ് വിഭാഗം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്. പ്രധാന ചുമതലകൾ:പത്രത്തിന്റെ വരിക്കാരെ വർദ്ധിപ്പിക്കുന്നതിനും പരസ്യങ്ങൾ കണ്ടെത്തുന്നതിനും മുൻകൈ എടുക്കുക.ഉപഭോക്താക്കളുമായി നല്ല …
-
Top Stories
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
by news_deskby news_deskതിരുവനന്തപുരം. ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ …
-
National
വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം, സമവായം തേടി ഖർഗെയെ വിളിച്ച് മന്ത്രി കിരൺ റിജിജു
by news_deskby news_deskദില്ലി. വനിതാ സംവരണ ബില്ലിൽ ഭേദഗതിക്കുള്ള നീക്കവുമായി കേന്ദ്രസർക്കാർ. വനിതാ സംവരണം അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ഭേദഗതി ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ പാസാക്കിയേക്കും. ഭേദഗതി കൊണ്ടുവരുന്നതിന് സമവായം തേടി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ …
-
Sports
കോളടിച്ചു, ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് കോടികളുടെ പ്രതിഫലം പ്രഖ്യാപിച്ച് ബിസിസിഐ
by news_deskby news_deskഅഹമ്മദാബാദ്. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ …
-
Kerala
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ്
by news_deskby news_deskകൊച്ചി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. …
-
Top Stories
സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി
by news_deskby news_deskകൊച്ചി. സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള …
-
ജയരാജ് പുതുമഠം സ്വതന്ത്ര ഭാരതത്തിൽ അധികാരസ്ഥാനം അലങ്കരിക്കുന്നവർ തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിസ്വാർത്ഥതയോടെയും, നിഷ്പക്ഷതയോടെയുംഭാരത ജനതയുടെവ്യക്തിവികാസത്തിനും, സമൂഹവികസനത്തിനും വേണ്ടി ഉൾക്കാഴ്ചയോടെ നിർവഹിക്കേണ്ടതിന്റെ ഉത്തമമായ വഴികളെക്കുറിച്ച് ഭരണഘടനാപരമായ നിർദ്ദേശങ്ങൾ നിലവിലുണ്ട്.സ്വാതന്ത്ര്യം ലഭിച്ച് കൊല്ലം 79 കഴിഞ്ഞിട്ടും ഈ നിർദ്ദേശങ്ങളുടെ പരിസരത്തുപോലും എത്തിനോക്കാതെ സ്വന്തം …
-
തിരുവനന്തപുരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം.ബി.എ. (മുഴുവന്‍ സമയം) പ്രവേശനം മാര്‍ച്ച് 13 രാവിലെ 10 മുതല്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളവര്‍ക്കും സീറ്റ് സംവരണമുണ്ട്. എസ്.സി./എസ്.റ്റി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. യോഗ്യത: 50 …

