കൊച്ചി. വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം …
news_desk
-
-
Local
ചൂണ്ടലിൽ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം: വീട് കയറി ആക്രമണം, 76-കാരിക്ക് ക്രൂരമർദ്ദനം.
by news_deskby news_deskചൂണ്ടൽ. ചൂണ്ടൽ പ്രദേശത്ത് ലഹരിമാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചൂണ്ടൽ സ്വദേശിനി ലീല (76) ആണ് ലഹരിസംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇന്നലെ വൈകുന്നേരം 6.30-ഓടെയാണ് നാടിനെ …
-
Top Stories
‘KSU പ്രവർത്തകരെ വെല്ലുവിളിച്ച് അടുത്ത്ചെന്നത് ആരോഗ്യമന്ത്രി, പറയുന്നത് പച്ചക്കള്ളം’; സ്പീക്കർക്ക് ഗൂഢാലോചനയിൽ പങ്ക്, വി.ഡി സതീശൻ.
by news_deskby news_deskതിരുവനന്തപുരം. പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്. പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെഎസ്യു പ്രവർത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ …
-
Top Stories
വീണാ ജോർജിന്റെ പരിക്ക് ഗുരുതരം, കഴുത്തിന് കനത്ത വേദന; ഡിസ്ചാർജ് ചെയ്യാനുള്ള സ്ഥിതിയല്ലെന്ന് മെഡിക്കൽ ബോർഡ്.
by news_deskby news_deskകണ്ണൂര്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പരിക്ക് ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. 11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, …
-
Sports
ലങ്കാ ദഹനം; ന്യൂസിലാൻഡിനോട് തോറ്റ് ആതിഥേയർ ലോകകപ്പിൽ നിന്ന് പുറത്ത്
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് എതിരെ നിർണായക ജയവുമായി ന്യൂസിലാൻഡ്. 61 റൺസിന്റെ മിന്നും ജയമാണ് കിവികൾ നേടിയത്. ജയത്തോടെ കിവികൾ സെമി സാധ്യത സജീവമാക്കിയപ്പോൾ ആതിഥേയരായ ശ്രീലങ്ക ലോകകപ്പിൽ നിന്നും പുറത്തായി. ടോസ് നഷ്ടമായി ബാറ്റിങ്ങിറങ്ങിയ …
-
Top Stories
കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിന് പരിക്ക്; പ്രതിഷേധമുണ്ടായത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ
by news_deskby news_deskകണ്ണൂർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. …
-
National
ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര് നല്ലകണ്ണ് അന്തരിച്ചു
by news_deskby news_deskചെന്നൈ. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര് നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര് നല്ലകണ്ണ്. …
-
International
‘ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാക് പ്രധാന മന്ത്രി മരിച്ചേനെ’: ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിൻ്റെ പ്രസ്താവന
by news_deskby news_deskവാഷിംഗ്ടൺ. ഓപ്പറേഷൻ സിന്ദൂറിൽ ഞാൻ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ പാകിസ്താൻ പ്രധാനമന്ത്രി മരിച്ചേനെയെന്ന് പരാമർശിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്തായിരുന്നു ട്രംപിൻ്റെ പ്രസ്താവന. ഇന്ത്യ – പാകിസ്താൻ സംഘർഷം തടയുന്നതിൽ തനിക്ക് നിർണായക പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. …
-
International
20 വർഷം ബൈപോളാർ രോഗത്തോട് പൊരുതി, ‘റിവഞ്ച് ഓഫ് ദ നേഡ്സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി.
by news_deskby news_desk‘റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. 20 വർഷത്തോളം ബൈപോളാർ രോഗത്തോട് പൊരുതിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. നാൽപ്പതിലേറെ വർഷം ടെലിവിഷൻ പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചു. സ്വഭാവനടനായ ജോൺ …
-
Kerala
തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ, പകരം പുതിയ ജില്ലാ സെക്രട്ടറി
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കാൻ സിപിഎമ്മിൽ തീരുമാനം. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. തിരുവനന്തപുരവും കോവളവും ഏറ്റെടുക്കണമെന്നാവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു. അതേസമയം, ജില്ലാ സെക്രട്ടറി …

