മുംബൈ. ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്വെക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 107 റണ്‍സിന്റെ കൂറ്റന്‍ ജയം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. ഷിറോംണ്‍ ഹെറ്റ്മെയര്‍ (34 …
news_desk
-
-
International
5000ത്തിലേറെ വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, വൈദ്യുതിയുമില്ല, ആരും പുറത്തിറങ്ങരുത്! മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും വലഞ്ഞ് യുഎസ്
by news_deskby news_deskവാഷിംഗ്ടൺ. അമേരിക്കയിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതമാക്കി മഞ്ഞുവീഴ്ച. തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞുകാറ്റിനെയും തുടർന്ന് അയ്യായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച മാത്രം അമേരിക്കയിലുടനീളം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ഗാതഗത …
-
Business
സൂചികകൾ വീണു, യുഎസ് വിപണിയിലെ തിരിച്ചടിയിൽ ഭയന്ന് നിക്ഷേപകർ; ഇന്ത്യൻ ഓഹരി വിപണി കിതയ്ക്കുന്നു.
by news_deskby news_deskമുംബൈ. അമേരിക്കൻ വിപണിയിൽ ഇന്നലെയുണ്ടായ വിൽപ്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ പ്രതിഫലിച്ചു. താരിഫ് സംബന്ധിച്ച ആശങ്കകൾ, ആഗോള രാഷ്ട്രീയത്തിലെ അനിശ്ചിതത്വം, എഐ ഓഹരികളിലുണ്ടായ ഇടിവ് എന്നിവയെല്ലാം ഇന്ത്യൻ വിപണിയെയും ബാധിച്ചു. നിഫ്റ്റി 50 സൂചിക 71.20 പോയിന്റ് …
-
International
‘ട്രംപ് പറഞ്ഞത് പോലെ ചെയ്യുന്നയാൾ, കാത്തിരുന്നോളൂ’;ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് അജ്ഞാത സന്ദേശം
by news_deskby news_deskടെഹ്റാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധഭീതി അനുദിനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ആശങ്കപ്പെടുത്തുന്ന ഒരു വാർത്ത കൂടി വരുന്നു. ആയിരക്കണക്കിന് ഇറാനികളുടെ ഫോണിലേക്ക് ഒരു അജ്ഞാത ഭീഷണി സന്ദേശം വന്നിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. ‘യുഎസ് പ്രസിഡന്റ് പറഞ്ഞത് പോലെ …
-
Kerala
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി.
by news_deskby news_deskകൊച്ചി. ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു. സ്വകാര്യതയിലേക്കുള്ള …
-
Top Stories
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകുന്ന സ്ഥിതിയെന്ന് വെള്ളാപ്പള്ളി; ‘സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട’
by news_deskby news_deskകൊല്ലം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ …
-
National
‘പശുവിൻ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളാകും, എരുമപ്പാൽ കുട്ടികളെ മന്ദബുദ്ധികളാക്കും: രാജസ്ഥാൻ മന്ത്രി
by news_deskby news_deskജയ്പൂർ. നാടൻ പശുവിൻ്റെ പാൽ കുടിക്കുന്ന കുട്ടികൾ ബുദ്ധിശാലികളായി തീരുമെന്നും എരുമപ്പാൽ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരും അലസരുമാക്കുമെന്നും പറഞ്ഞ് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. രാജസ്ഥാൻ കോട്ടയിലെ രംഗഞ്ച് മണ്ഡിയിൽ നടന്ന ഗോസംരക്ഷ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിചിത്ര പരാമർശം. …
-
ആലപ്പുഴ. ആലപ്പുഴ ഹരിപ്പാട് മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീടിൻ്റെ മുറ്റത്തെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ചെറുവിരൽ നായ കടിച്ചെടുക്കുകയായിരുന്നു.കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും നായ ഓടി രക്ഷപ്പെട്ടിരുന്നു. ഹരിപ്പാട് പിലാപ്പുഴ …
-
National
കോടികൾ സ്വാഹ;യുപിയില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴില്‍ ആറും ഏറെക്കുറെ പ്രവര്‍ത്തനരഹിതം
by news_deskby news_deskലക്നൗ: ഉത്തർപ്രദേശിൽ 2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിൽ ആറെണ്ണവും ഏറെക്കുറെ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയർപോർട്ടുകളാണ് ആളും വിമാനവുമില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയർപോർട്സ് അതോറിറ്റി ഓഫ് …
-
Kerala
വമ്പൻ നീക്കവുമായി ബിജെപി, കേരളത്തിൽ കേന്ദ്ര മന്ത്രിയെ മത്സരിപ്പിക്കാൻ തീരുമാനം; കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകും
by news_deskby news_deskകോട്ടയം. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര …

