കോഴിക്കോട്. വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ രണ്ട് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കിനാശ്ശേരി …
news_desk
-
-
International
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം; 25 പേര്‍ക്ക് പരിക്ക്.
by news_deskby news_deskകാഠ്മണ്ഡു. നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊഖറയില്‍ നിന്ന് കാഠ്മണ്ഡുവിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ത്രീശൂലി നദിയിലേക്ക് ബസ് മറിയുകയായിരുന്നു. മുപ്പത്തഞ്ചോളം യാത്രക്കാര്‍ നദിയിലേക്ക് വീണതായാണ് വിവരം. …
-
International
തലയ്ക്ക് 15 മില്യൺ ഡോളർ; യുഎസിലേക്ക് സ്ഥിരം മയക്കുമരുന്ന് കടത്ത്; മാഫിയ തലവൻ എൽ മെൻചോയെ വധിച്ച് മെക്സിക്കോ
by news_deskby news_deskമെക്സിക്കോ സിറ്റി. കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവനായ, എൽ മെൻചോ എന്ന പേരിൽ അറിയപ്പെടുന്ന നെമേസിയോ റുബൻ ഒസിഗുവേര കൊല്ലപ്പെട്ടു. മെക്സിക്കൻ സൈന്യത്തിന്റെ പ്രത്യേക സൈനിക നടപടിയിലാണ് കൊല്ലപ്പെട്ടത്. എൽ മെൻചോയുടെ മരണത്തിന് പിന്നാലെ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സംഘർഷം …
-
Kerala
‘സംസ്കാരത്തിന്റെ വീണ്ടെടുപ്പ്’; മൻ കി ബാത്തിൽ തിരുനാവായ കുംഭമേള പരാമർശിച്ച് പ്രധാനമന്ത്രി.
by news_deskby news_deskമലപ്പുറം. കുംഭമേള ഓർമ്മകളുടെ ഉണർത്തലും സംസ്കാരത്തിന്റെ വീണ്ടെടുപ്പുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച പ്രക്ഷേപണംചെയ്ത പ്രതിമാസ റേഡിയോ പരിപാടിയായ മൻകി ബാത്തിലാണ് പ്രധാനമന്ത്രി, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി തിരുനാവായയിൽ നടന്ന മഹാമാഘമഹോത്സവത്തെക്കുറിച്ച് പരാമർശിച്ചത്. മഹാകുംഭമേളയായാലും കേരള കുംഭമേള (മഹാമാഘമഹോത്സവം) ആയാലും അത് സ്നാനത്തിന്റെ മാത്രം …
-
Kerala
പൂഞ്ഞാറില്‍ മത്സരിക്കാന്‍ തയാറെന്ന് പി സി ജോര്‍ജ്; ബിജെപി നേതൃത്വത്തെ അറിയിച്ചു
by news_deskby news_deskകോട്ടയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ മത്സരിക്കും. മത്സരിക്കാന്‍ തയ്യാറാണെന്ന് പിസി ജോര്‍ജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ത്രികോണ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞ ദിവസം പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ …
-
Top Stories
തിരുവനന്തപുരം ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു; ദുരൂഹത
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരത്ത് സ്കൂളില്‍ തീപിടിത്തം. ചെങ്കോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ബസ് കത്തുന്നത് ആദ്യം കണ്ടത്. …
-
Sports
സഞ്ജു സാംസണ് ടീമിലെത്തുമോ? ചോദ്യത്തിന് മറുപടിയുമായി സൂര്യകുമാര്‍ യാദവ്
by news_deskby news_deskഅഹമ്മദാബാദ്. അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മയില്‍ ആശങ്കയില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പ് 2026-ലെ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായാണ് നായകന് തന്റെ ഓപ്പണര്‍ക്ക് …
-
ടി20 ലോകകപ്പിലെ ആദ്യ സൂപ്പർ 8 മത്സരത്തിനായി ഇന്ത്യ നാളെ കളത്തിൽ. ഗ്രൂപ്പ് എ ജേതാക്കളായി എത്തുന്ന നീലപ്പടയ്ക്ക് ഗ്രൂപ്പ് ഡി ജേതാക്കളായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം അരങ്ങേറുന്നത്. ടി20 ലോകകപ്പിൽ ഗ്രൂപ്പ് …
-
Sports
‘ഞങ്ങളെക്കാൾ കൂടുതൽ സമ്മർദ്ദം ഇന്ത്യക്കാണ്’; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ദക്ഷിണാഫ്രിക്കൻ പരിശീലകന്
by news_deskby news_desk2026 ടി20 ലോകകപ്പിന്റെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. അതിനിടെ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകന് ഷുക്രി കൊണാര്‍ഡ്. നീലക്കടലിന് നടുവില്‍ മത്സരത്തിന് ഇറങ്ങുമ്പോൾ ഞങ്ങളെക്കാൾ കൂടുതല്‍ സമ്മര്‍ദ്ദം ഇന്ത്യക്കായിരിക്കുമെന്നും അത് തങ്ങൾക്ക് …
-
ജ്യോതിരാജ് തെക്കൂട്ട് ബോൾഗാട്ടി പാലസിലേക്കുള്ള ഒരു യാത്ര, സാധാരണ വിനോദയാത്രയല്ല. അത് ഒരു കാലത്തിൻ്റെ യാത്രയാണ്. ഡച്ചുകാർ പണിത ലോകത്തേക്കും , ബ്രിട്ടീഷുകാർ ഭരിച്ച കാലത്തേക്കും , ഇന്നത്തെ സമാധാന സന്ധ്യകളിലേക്കും നയിക്കുന്ന ഒരനുഭവം.കൊച്ചിനഗരത്തിൻ്റെ തിക്കിലും, തിരക്കിലും നിന്ന് അകലെയുള്ള ഒരു …

