കൊച്ചി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ 54,908.22 കോടി രൂപയുടെ പദ്ധതികൾ നിര്‍മ്മാണം തുടങ്ങിയെന്ന് മന്ത്രി പി രാജീവ്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാല്പത് ശതമാനത്തിലധികമാണ് യാഥാര്‍ത്ഥ്യമായ നിക്ഷേപങ്ങള്‍. …
news_desk
-
-
National
ട്രംപിൻ്റെ തീരുവ ഭീഷണി: ‘കോടതിവിധിക്ക് മുൻപേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന് വിവരങ്ങളാണോ കാരണം’; ഖാർഗെ.
by news_deskby news_deskന്യൂഡൽഹി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെ ആയുധമാക്കി കോൺഗ്രസ്. ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മുന്നിൽ ഇത്ര വേഗത്തിൽ നരേന്ദ്ര മോദി കീഴടങ്ങിയത് എന്തിനാണെന്നാണ്കോൺഗ്രസിൻ്റെ ചോദ്യം. കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് …
-
National
പെട്രോൾ പമ്പിൽ പുക വലിക്കരുതെന്ന് പറഞ്ഞു; ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് യുവാവിന്റെ പ്രകോപനം.
by news_deskby news_deskറായ്പൂർ. റായ്പൂരിലെ പെട്രോൾ പമ്പിൽ ബൈക്കിന് തീയിടാൻ ശ്രമിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഉർലയിലെ ബിർഗാവിൽ നിന്നുള്ള ധർമ്മേന്ദ്ര സിങ്, ഇമ്രാൻ ഖുറൈഷി എന്നിവരാണ് അറസ്റ്റിലായത്. പെട്രോൾ പമ്പിൽ സിഗരറ്റ് വലിക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ യുവാവ് ബൈക്കിന്റെ ഇന്ധന ടാങ്കിലേക്ക് …
-
Techonology
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ.
by news_deskby news_deskഫീനിക്സ്. ഭൂമിയെ പൂർണമായി തകർക്കാനുള്ള ശേഷിയില്ലെങ്കിലും, പ്രദേശികമായി നാശം വിതയ്ക്കാൻ കഴിവുള്ള ആയിരക്കണക്കിന് ‘സിറ്റി കില്ലർ’ ഛിന്നഗ്രഹങ്ങള്‍ ബഹിരാകാശത്ത് കാണാമറയത്തുണ്ടെന്ന് വ്യക്തമാക്കി നാസ. കുറഞ്ഞത് 140 മീറ്റർ വ്യാസമുള്ളവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന ആസ്ട്രോയ്ഡുകള്‍. ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ മുഴുവനായി നശിപ്പിക്കില്ല എങ്കിലും വലിയ …
-
Techonology
ഇന്ത്യക്കാരുടെ ഹോളി ഡബിള്‍ കളറാക്കാന്‍ ആപ്പിള്‍; മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്റ്, എന്തൊക്കെ പ്രതീക്ഷിക്കാം.
by news_deskby news_deskകാലിഫോര്‍ണിയ. അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്റ് സംഘടിപ്പിക്കും. ഇതൊരു ആഗോള ഇവന്റാണെങ്കിലും ഹോളി ദിനത്തിലാണ് ആപ്പിളിന്റെ ലോഞ്ച് വരുന്നത് എന്നതിനാല്‍ ഇന്ത്യക്കാരെ ആവേശത്തിലാക്കുന്നതാണ് ഈ വാര്‍ത്ത. ആപ്പിളിന്റെ അടുത്ത ബജറ്റ് ഫ്രണ്ട്ലി ഐഫോണായ ഐഫോണ്‍ 17ഇ, …
-
Techonology
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട, പുതിയ ആപ്പ് എത്തി; അറിയേണ്ടതെല്ലാം.
by news_deskby news_deskആധാർ കാർഡ് നഷ്ടപ്പെട്ടോ? ഇനി പേടിക്കേണ്ട. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ പുതിയ എം-ആധാർ ആപ്പ് എത്തി. ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകളെന്നും വിശദമായി അറിയാം. പുതിയ ആധാർ ആപ്പ് എങ്ങനെ പ്രവർത്തിക്കുന്നു? ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകി, …
-
International
കോടതിയെ വെല്ലുവിളിച്ച് ട്രംപ്;വീണ്ടും തീരുവ പ്രഖ്യാപിച്ചു,ഇന്ത്യ- US വ്യാപാര കരാറിൽ മാറ്റമില്ലെന്ന് പ്രതികരണം.
by news_deskby news_deskവാഷിംങ്ടൺ. വിദേശരാജ്യങ്ങൾക്കുമേൽ ചുമത്തിയ താരിഫുകൾ നിയമാനുസൃതമല്ലെന്ന യുഎസ് സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് വീണ്ടും താരിഫ് ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് …
-
Kerala
ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു.
by news_deskby news_deskകൊച്ചി. വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത …
-
Kerala
‘മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ല’; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വി ഡി സതീശൻ.
by news_deskby news_deskകൊച്ചി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് ചാടിക്കയറി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി വി ഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന …
-
Top Stories
‘ മുഖ്യമന്ത്രിയാരാകുമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും’; രമേശ് ചെന്നിത്തല.
by news_deskby news_deskതിരുവനന്തപുരം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാരാകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര് ശ്രീകണ്ഠന് നായര്‍ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ആദ്യ …

