2026-ൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ മാരുതി സുസുക്കി ബ്രെസ റോഡ് ടെസ്റ്റിംഗിലാണ്. എഞ്ചിൻ, ഇൻ്റീരിയർ, അലോയ് വീലുകൾ എന്നിവയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. 6-സ്പീഡ് ഗിയർബോക്സും വലിയ ടച്ച്സ്ക്രീനും ഇതിൻ്റെ പ്രധാന ആകർഷണങ്ങളാകാം. പുതിയ മാരുതി സുസുക്കി ബ്രെസ മാരുതി സുസുക്കി പുതിയ …
news_desk
-
-
കിയ ഇന്ത്യ 2026 മധ്യത്തോടെ തങ്ങളുടെ ആദ്യത്തെ ബജറ്റ് ഇലക്ട്രിക് കാറായ കിയ സിറോസ് ഇവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ലോഞ്ചിന് മുന്നോടിയായി, കാർ റോഡ് പരീക്ഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ നിരവധി തവണ ഇത് കാണപ്പെട്ടിട്ടുമുണ്ട്. വിലയുടെ കാര്യത്തിൽ, ടാറ്റ നെക്സോൺ ഇവിയുമായും …
-
Auto
ഫാമിലികൾക്ക് കോളടിച്ചു, വെറും 5.65 ലക്ഷത്തിന് സെവൻ സീറ്റർ, നിസാൻ ഗ്രാവിറ്റ് എത്തി.
by news_deskby news_deskജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ 7 സീറ്റർ എംപിവിയായ ഗ്രാവിറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതോടെ, ഇന്ത്യയ്ക്കായുള്ള തങ്ങളുടെ പുതിയ തന്ത്രത്തെക്കുറിച്ച് കമ്പനി വ്യക്തമായ സൂചന നൽകി. 5.65 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ …
-
Top Stories
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല.
by news_deskby news_deskതിരുവനന്തപുരം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ …
-
Top Stories
‘ആക്രമണത്തിന് പിന്നിൽ വി ഡി സതീശൻ, ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു; കോൺഗ്രസിന് ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയം’: മന്ത്രി വീണാ ജോർജ്
by news_deskby news_deskതിരുവനന്തപുരം. ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ വി ഡി സതീശന്റെ നിർദ്ദേശമാണെന്ന് മന്ത്രി വീണാ ജോർജ്. എന്തിനാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്. ഒരു ആരോഗ്യമന്ത്രി എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു. കോൺഗ്രസിന് ദയനീയ …
-
Top Stories
വീണാ ജോർജിന്റെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം; വാതിലിൽ റീത്ത് വെച്ചു.
by news_deskby news_deskതിരുവനന്തപുരം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ …
-
Kerala
യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവം; ‘അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല’, വിമർശനവുമായി ഹൈക്കോടതി.
by news_deskby news_deskഇടുക്കി. തൊടുപുഴയില് യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തില് വിമർശനവുമായി ഹൈകോടതി. കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണം. അപകടം ഉണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് …
-
Top Stories
സ്വപ്ന സാക്ഷാത്കാരം; വയനാട് ടൗൺഷിപ്പിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്; പ്രഖ്യാപിച്ച് മുഖ്യമന്ത്രി.
by news_deskby news_deskകൊച്ചി. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. ഫെബ്രുവരി 26ന് ആദ്യഘട്ടമായി 178 വീടുകളുടെ താക്കോൽദാനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്നും ഉറ്റവരെയും …
-
Education/Career
പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം.
by news_deskby news_deskഎറണാകുളം. ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്സുകളിലേക്കാണ് …
-
Business
കുതിച്ച് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ; കാരണം വിദേശനിക്ഷേപകരുടെ വരവോ?
by news_deskby news_deskമുംബൈ. ഇന്ത്യൻ ഓഹരി വിപണി ഇന്ന് മികച്ച തുടക്കത്തിൽ വ്യാപാരം ആരംഭിച്ചു. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരുപോലെ എത്തിയത് വിപണിക്ക കരുത്തായി. നിഫ്റ്റി 50 സൂചിക 54 പോയിന്റ് (0.21%) ഉയർന്ന് 25,873.35-ലും ബിഎസ്ഇ സെൻസെക്സ് 235.57 പോയിന്റ് (0.28%) …

