പാലക്കാട്. സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്മാന് സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
news_desk
-
-
International
ഇതോ നിയമം?; ഭാര്യയുടെ എല്ലൊടിഞ്ഞാല്‍ മാത്രം ഭര്‍ത്താവിന് ശിക്ഷ; ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്.
by news_deskby news_deskകാണ്ഡഹാർ. ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭാര്യയെ ഭർത്താക്കന്മാർക്ക് ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്നാണ് നിയമത്തിൽ പറയുന്നത്. ഇവരുടെ കുട്ടികളെയും ഇത്തരത്തില്‍ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. …
-
International
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേക്ക്; നെതന്യാഹുവിനെ കാണും, ഇറാനുമായുള്ള ആണവ കരാർ ചർച്ച ചെയ്യും.
by news_deskby news_deskവാഷിംഗ്ടൺ. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള ആണവ കരാർ സംബന്ധിച്ച് ജനീവയിൽ നടക്കുന്ന ചർച്ചകളുടെ വിവരങ്ങൾ …
-
Top Stories
ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി.
by news_deskby news_deskതിരുവനന്തപുരം. ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. …
-
National
എഐയെ ജനാധിപത്യ വൽക്കരിക്കണം,വിവിധ ഭാഷകളിൽ വികസിപ്പിച്ച് ആഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണമെന്ന് ദില്ലി എഐ ഉച്ചകോടി പ്രഖ്യാപനം.
by news_deskby news_deskദില്ലി.എഐയെ ജനാധിപത്യവൽക്കരിക്കാൻ ആഹ്വാനം ചെയ്ത് ദില്ലി എഐ ഉച്ചകോടി..സമഗ്രമായി എല്ലാവരെയും ഉൾക്കൊണ്ട് എഐയെ വികസിപ്പിക്കാൻ ദില്ലി എഐ ഉച്ചകോടിയിൽ പ്രഖ്യാപനം.വിവിധ ഭാഷകളിൽ എഐ വികസിപ്പിച്ച് ആഗോളതലത്തിൽ കൂടുതൽ പേരിലേക്ക് എത്തിക്കണം.വൈവിധ്യമുള്ള സംസ്കാരങ്ങളെ ഉൾക്കൊണ്ട് സർക്കാറുകളുമായും പ്രാദേശിക ഗ്രൂപ്പുകളുമായും സഹകരിച്ച് പ്രവർത്തിക്കണം.ചില കമ്പനികൾ …
-
National
തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി.
by news_deskby news_deskചെന്നൈ. തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്. …
-
Top Stories
താരങ്ങളെ കളത്തിലിറക്കാൻ ബിജെപി; അഖിൽ മാരാരും ശ്രീജിത്ത് പണിക്കരും സ്ഥാനാർഥികൾ ?
by news_deskby news_deskതിരുവനന്തപുരം. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ, അഖിൽ മാരാർ എന്നിവരുമായി ചർച്ച നടത്തി ബിജെപി. ട്വന്റി-20 സ്ഥാനാർഥിയായി അഖിൽമാരാർ കൊട്ടാരക്കരയിൽ മത്സരിച്ചേക്കും. എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്ന് ശ്രീജിത്ത് പണിക്കരെ നേത്യത്വം ഓഫർ വെച്ചെങ്കിലും എന്നാൽ ശ്രീജിത് …
-
Sports
അപരാജിതം ഇന്ത്യ; ടി20 ലോകകപ്പില്‍ ഡച്ചുപടയെയും തകര്‍ത്ത് സൂപ്പര്‍ എട്ടിലേക്ക്.
by news_deskby news_deskടി20 ലോകകപ്പില്‍ അപരാജിതരായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡച്ചുപടയ്ക്ക് നിശ്ചിത ഓവറില്‍ …
-
Kerala
ജയലക്ഷ്മി സില്‍ക്സ് കത്താനുള്ള കാരണങ്ങൾ വിശദീകരിച്ച് സുപ്രധാന റിപ്പോർട്ട്; കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലെന്ന് ഫയർ ഓഫീസർ.
by news_deskby news_deskകോഴിക്കോട്. കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ എല്ലാം കുത്തി നിറച്ച നിലയിൽ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ഗോഡൗണിൽ ആണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. ഇതാണ് അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ …
-
Kerala
എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; പൊലീസിൽ പരാതി നൽകി.
by news_deskby news_deskകണ്ണൂർ. കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. കണ്ണപുരത്തെ വീടിന് മുന്നിലാണ് റീത്ത് കണ്ടത്. വി കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാർ ആയിരുന്നു. പ്രഫ എം എൻ വിജയൻ്റെ മകനാണ് വിഎസ് അനിൽകുമാർ. എഴുത്തുകാരനും സാമൂഹിക …

