CEE-KEAM 2026 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിൽ കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് എക്സാമിനേഷൻസ് കമ്മീഷണർ പുറപ്പെടുവിച്ചിട്ടുള്ള പ്രോസ്പെക്ടസിലെ 5.2.16 പ്രകാരം യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന …
news_desk
-
-
Top Stories
റോയ് സി ജെയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി.
by news_deskby news_deskതിരുവനന്തപുരം. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം ടാക്സ് പരിശോധനയിൽ പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി …
-
Top Stories
‘ഞാനൊരു എക്സ്ട്രീം സ്റ്റെപ്’ എടുക്കുകയാണ്, ക്ഷമിക്കണം’; റോയ്യുടെ ഡയറിയിൽ നിർണായക വിവരങ്ങളെന്ന് സൂചന.
by news_deskby news_deskബെംഗളൂരു. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയ്യുടെ ഡയറിയിൽ ആത്മഹത്യ …
-
ഈ മാസം ജനുവരി 13 പുറത്തിറങ്ങിയ പുതിയ ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ലഭ്യമാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ഇത് മാറിയിരിക്കുന്നു.ടാറ്റ നെക്സോണിനോട് സാമ്യമുള്ള പുതിയ മുൻവശം, വലിയ 10.25-ഇഞ്ച് ടച്ച്സ്ക്രീൻ, വയർലെസ് ആൻഡ്രോയിഡ് …
-
Entertainment
ചിരിപ്പിച്ചും ചിന്തിപ്പിച്ചും അച്ഛനും മകനും: ജയറാം – കാളിദാസ് ജയറാം ട്രെയ്ലര് പ്രേക്ഷകരിലേക്ക്.
by news_deskby news_deskഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം – കാളിദാസ് ജയറാം ഒരുമിക്കുന്ന ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര് റിലീസായി. കുടുംബബന്ധത്തിന്റെ ആഴവും അതിനപ്പുറം ചിരിയും ചിന്തയും കോര്‍ത്തിണക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രം ആശകള്‍ ആയിരത്തിന്റെ ട്രെയ്ലര് ചിത്രം കംപ്ലീറ്റ് ഫാമിലി …
-
Kerala
നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു; വിട പറഞ്ഞത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായം.
by news_deskby news_deskതിരുവനന്തപുരം: കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് ജനിച്ചത്. പിന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് …
-
നമ്മൾ കൈയിലെടുക്കുന്ന ഓരോ താമരപ്പൂവും വെറുമൊരു പൂവല്ല. അത് ചെളിയിൽ കാലിറക്കി നിൽക്കുന്ന ഒരാളുടെ ജീവിതമാണ്. രാവിലെ വിരിയുന്ന പൂക്കൾ കാണുമ്പോൾ, അതിന് പിന്നിൽ ഉറക്കമൊഴിഞ്ഞ രാവുകളും മഴയും കാറ്റും മിന്നലും സഹിച്ച അധ്വാനവും പലർക്കും ഓർമ്മയാകാറില്ല.വിപണിയിൽ പൂക്കൾക്ക് വില ഉയരുമ്പോഴും, …
-
Sports
കാര്യവട്ടത്ത് ‘തലയെടുപ്പോടെ’ നിവര്‍ന്നുനിന്ന് സഞ്ജു സാംസണ്, സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ട്.
by news_deskby news_deskതിരുവനന്തപുരം. മലയാളികളുടെ സ്വന്തം സഞ്ജു, ഇന്ത്യൻ ടീമിലെ ചേട്ടന്, കാര്യവട്ടത്ത് കരിയറിലെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുമ്പോള്‍ കേരളത്തിലെ ആരാധകരും ആവേശത്തിന്റെ പരകോടിയിലാണ്. സഞ്ജുവിനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഹോം ഗ്രൗണ്ടായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്ത് കൂറ്റൻ കട്ടൗട്ടുകളും ബാനറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ …
-
Kerala
മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു; പ്രതികളുടെ അപ്പീല്‍ തള്ളി വയനാട് ജില്ലാ കോടതി.
by news_deskby news_deskവയനാട്. മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല്‍ കോടതി തള്ളി. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ …
-
Techonology
ക്യാമറ പ്രേമികളെ കയ്യിലെടുക്കാന്‍ വിവോ വി70 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയിലേക്ക്.
by news_deskby news_deskവിവോ അവരുടെ വി70 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. വിവോ വി70, വിവോ വി70 എലൈറ്റ് എന്നിവയാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്ന ഫോണ്‍ മോഡലുകള്‍. ജര്‍മ്മന്‍ ഒപ്റ്റിക്സ് ബ്രാന്‍ഡായ സീസുമായി ചേര്‍ന്നാണ് ഇരു മൊബൈല്‍ ഫോണുകളുടെയും ക്യാമറ സാങ്കേതികവിദ്യ വിവോ സജ്ജീകരിച്ചിരിക്കുന്നത്. …

