വാഹനപ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ടാറ്റ സിയറ അതിന്റെ പുതിയ ഇലക്ട്രിക് രൂപത്തിൽ അവതരിക്കാൻ ഒരുങ്ങുകയാണ്.1990-കളിൽ ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ‘സിയറ’ എന്ന ബ്രാൻഡ് നെയിമിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഇത്തവണ ഒരു പവർഫുൾ ഇലക്ട്രിക് എസ്യുവി (EV …
news_desk
-
-
Auto
ഈ തെറ്റുകൾ ഒഴിവാക്കൂ, ഇല്ലെങ്കിൽ നിങ്ങളുടെ മൈലേജ് കുറയുമെന്ന് 100% ഉറപ്പ്.
by news_deskby news_deskഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഡ്രൈവിംഗ് ശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയും കൃത്യമായ പരിപാലനത്തിലൂടെയും വാഹനങ്ങളുടെ മൈലേജ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇന്ധന വിലയിലെ വർദ്ധനവ്പെട്രോൾ വില 100 രൂപ കടന്നിരിക്കുന്ന ഈ സമയത്ത്, മൈലേജ് അൽപ്പം കൂടിയിരുന്നെങ്കിൽ എന്ന് പല ബൈക്ക്, കാർ …
-
International
‘ബോർഡ് ഓഫ് പീസ്’ സംഘടന രൂപീകരിച്ച് ട്രംപ്, മുഖം തിരിച്ച് ഇന്ത്യ; പാകിസ്താനും UAEയുമടക്കം 19 രാജ്യങ്ങൾ അംഗങ്ങൾ.
by news_deskby news_deskവാഷിങ്ടണ്‍. ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി പുതിയ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസ് എന്ന പേരിലുള്ള പുതിയ സംഘടന നിലവില്‍ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപായിരിക്കും ബോര്‍ഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്സര്‍ലാന്‍ഡിലെ …
-
International
ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുവെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്; പശ്ചിമേഷ്യ യുദ്ധഭീതിയിലോ?
by news_deskby news_deskതെഹ്റാന്. ഇറാനിലേക്ക് അമേരിക്കയുടെ പടനീക്കം. ഇറാനിലേക്ക് വലിയ ശക്തികള്‍ നീങ്ങുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്‍പടയെ വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാനിലേക്ക് വലിയ …
-
National
ഭര്‍ത്താവിനെ ഒഴിവാക്കണം; ബിരിയാണിയില്‍ 20ഓളം ഉറക്കഗുളിക ചേര്‍ത്ത് നല്കി മയക്കിയശേഷം കൊന്ന് ഭാര്യയും കാമുകനും
by news_deskby news_deskവിജയവാഡ. ആന്ധ്രാപ്രദേശില്‍ മധ്യവയസ്കനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന് ഗോപിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില്‍ ഇരുപതോളം ഉറക്കഗുളികള്‍ ചേര്‍ത്ത് നല്‍കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് …
-
National
ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ.
by news_deskby news_deskബെംഗളൂരു. ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി. സുഹൃത്തിനെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിൽ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 19 തിങ്കളാഴ്ച …
-
Kerala
‘വിശ്വാസം സംരക്ഷിക്കണം, ബിജെപിക്ക് മാത്രമേ അതിന് കഴിയൂ’; രാജീവ് ചന്ദ്രശേഖർ
by news_deskby news_deskതിരുവനന്തപുരം. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും …
-
Top Stories
‘എന്റെ സുഹൃത്തുക്കളേ..’ മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി
by news_deskby news_deskതിരുവനന്തപുരം. വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് …
-
Kerala
‘പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ട്, കൊള്ളക്കാരനാണെന്ന് അറിഞ്ഞുകൊണ്ടല്ല പരിചയപ്പെടുന്നത്’; അടൂർ പ്രകാശ്.
by news_deskby news_deskതിരുവനന്തപുരം. സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന് പോറ്റിയുമായുള്ള ബന്ധത്തില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് സഹകരിച്ചതെന്ന വാദം അടൂര്‍ പ്രകാശ് ആവർത്തിച്ചു. പോറ്റി ക്ഷണിച്ച ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു. അതനുസരിച്ചാണ് …
-
Top Stories
UDF ന് കുരുക്കായി പോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ …

