ഹൈദരാബാദ്. അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന തിലക് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ …
news_desk
-
-
International
വീസ വ്യവസ്ഥകൾ കടുപ്പിച്ച് അമേരിക്ക;അമേരിക്ക സന്ദർശിക്കണമെങ്കിൽ ഇനി ബംഗ്ലാദേശികൾ 15,000 ഡോളർ ബോണ്ട് നൽകണം.
by news_deskby news_deskവാഷിംഗ്ടൺ, ഡി.സി. അമേരിക്ക സന്ദർശിക്കണമെങ്കിൽ ബംഗ്ലാദേശികൾക്ക് ഇനി 15,000 ഡോളർ ബോണ്ട് നൽകണം. ജനുവരി 21 മുതൽ B1/B2 വീസക്ക് അപേക്ഷിക്കുന്നവർക്കാണ് പുതിയ നിബന്ധന ബാധകമാകുക. അനധികൃത കുടിയേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ നിയമം കൊണ്ടുവരുന്നത്. ധാക്കയിലെ യുഎസ് …
-
National
മുംബൈയിലെ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.
by news_deskby news_deskമുംബൈ. മുംബൈ ഘാട്കോപ്പറിൽ വസ്ത്ര നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ രാജവാദി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.22ന് ആയിരുന്നു സംഭവം. മൂന്ന് നില കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നാണ് …
-
Kerala
‘ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണം’; വി മുരളീധരൻ.
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ദേവസ്വം മന്ത്രിക്ക് ബോർഡിൽ യാതൊരു പങ്ക് ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആവില്ല. സിബിഐ അന്വേഷിച്ചാൽ മാത്രമേ വിഷയം പൂർണ്ണമായും പുറത്ത് വരുകയുള്ളു …
-
Kerala
ജമാഅത്തെ വേദിയിൽ സിപിഐഎം എംഎൽഎ; ചാരിറ്റിക്ക് വേണ്ടി ആരു വിളിച്ചാലും പോകുമെന്ന് എംഎൽഎ ദലീമ ജോജോ.
by news_deskby news_deskആലപ്പുഴ. ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്ത് സിപിഐഎം എംഎൽഎ ദലീമ ജോജോ. ആലപ്പുഴയിൽ ഈ മാസം 11 ന് നടന്ന പരിപാടിയിലാണ് സിപിഐ എം എംഎൽഎ പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ചാരിറ്റി സംഘടനയുടെ പരിപാടിയാണ് പങ്കെടുത്തത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ സിപിഐഎം …
-
National
‘കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു’; പ്രധാനമന്ത്രി.
by news_deskby news_deskഡൽഹി. തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന …
-
Top Stories
‘SNDPയോഗത്തെ സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുന്നു, ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം’; വെള്ളാപ്പള്ളി.
by news_deskby news_deskതിരുവനന്തപുരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തെ വി ഡി സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു. …
-
Top Stories
നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ ‘വിട്ട’ ഭാഗം വായിച്ച് മുഖ്യമന്ത്രി.
by news_deskby news_deskതിരുവനന്തപുരം. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തെ തുടര്‍ന്ന് അസാധാരണ നീക്കങ്ങള്‍. മന്ത്രിസഭ അംഗീകരിച്ച് നല്കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപനം വായിച്ചത്. ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നു, ഇതിനെതിരെ …
-
Top Stories
ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികളുടെ വീടുകളിൽ അടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തെ വീട്ടിലാണ് ഇ ഡി സംഘം പരിശോധനയ്ക്ക് എത്തിയത്. …
-
ബാഡ്മിന്റണ്‍ കോര്‍ട്ടിൽ വിസ്മയങ്ങള്‍ തീര്‍ത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്വാള് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം. കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത മുട്ടുവേദനയെ തുടര്‍ന്ന് സൈന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഠിനമായ ശാരീരിക …

