Author: Central Desk

Kerala

കാശ്മീർ ഭീകരാക്രമണം: നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

തിരുവനന്തപുരം(Thiruvananthapuram): കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ്

Read More
Kerala

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്

ആലപ്പുഴ(Alappuzha): ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാര്‍ക്ക് നോട്ടീസ് അയച്ച് എക്സൈസ്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കുമാണ് എക്സൈസ് നോട്ടീസ് അയച്ചിരിക്കുന്നത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന്

Read More
HighlightsKerala

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെ, സ്ഥിരീകരിച്ച് പൊലീസ്

കോട്ടയം(Kottayam): കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ

Read More
NationalTop Stories

സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം

ന്യൂ ഡൽഹി (New Delhi):  നരേന്ദ്രമോദി ഇന്ത്യയിലെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ദില്ലിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ

Read More
Top StoriesNational

പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ, അക്രമികളെ വെറുതെവിടില്ലെന്ന് അമിത് ഷാ

ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. അതേ സമയം ഭീകരാക്രമണത്തെ ശക്തമായി

Read More
Tourism

ഊട്ടിയെ കൈവിട്ട് സഞ്ചാരികള്‍…!! കോളടിച്ചത് തെക്കിന്റെ കാശ്‌മീരായ മൂന്നാറിന്

ഇടുക്കി: മധ്യവേനൽ അവധിക്കാലം ആഘോഷിക്കാൻ എങ്ങോട്ടാ എന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരമായിരുന്നു ഊട്ടിക്ക് വിടാം എന്ന്. കോടമഞ്ഞും തണുപ്പും തടാകവും പ്രകൃതിയും ആസ്വദിക്കാന്‍ സഞ്ചാരികൾ തിരഞ്ഞെടുത്തിരുന്ന പ്രധാന

Read More
Sports

ഇന്ത്യക്ക് ഇരട്ട നേട്ടം; വിസ്ഡണ്‍ ക്രിക്കറ്റിന്റെ ലോക ലീഡിങ് താരങ്ങളായി ബുംറയും മന്ഥാനയും

വിസ്ഡണ്‍ ക്രിക്കറ്റേഴ്സ് അല്‍മാനാക്കിന്റെ 2024ലെ ലോകത്തിലെ മികച്ച ലീഡിങ് പുരുഷ താരമായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ലോകത്തിലെ ലീഡിങ് വനിതാ ക്രിക്കറ്ററായി സ്മൃതി മന്ഥാനയെയും തെരഞ്ഞെടുത്തു.

Read More
International

പ്രധാനമന്ത്രി മോദിക്ക് സൗദിയുടെ റോയൽ അകമ്പടി

റിയാദ്(Riyad): 40 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബ്യ സന്ദർശിക്കുന്നതിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ സ്വീകരണം. മോദിയുടെ വിമാനത്തിന് സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ

Read More
International

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച

വത്തിക്കാൻ സിറ്റി(Vaticancity): കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ

Read More
Education/Career

എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ; അവസാനവട്ട ഒരുക്കത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

കോഴിക്കോട്(Kozhikode): 2025-26 അധ്യയന വര്‍ഷത്തെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ 23 മുതല്‍ 29 വരെ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുബായ്, ഡല്‍ഹി, മുംബൈ, ചെന്നൈ,

Read More
error: