രാജ്യത്തിന്റെ ഉന്നത നീതിപീഠം ഇന്നലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വാദ പ്രതിവാദത്തിന് വേദിയായി. ‘മുഖ്യമന്ത്രി കോടതിയിൽ എത്തി വാദിക്കുന്നു. തന്റെ സംസ്ഥാനത്തെ ജനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ഒരു സംവിധാനത്തെ കുറിച്ച് ആഞ്ഞടിക്കുന്നു. ക്ഷമയോടെ കേട്ടിരിക്കുന്ന ചീഫ് ജസ്റ്റിസ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം …
news_desk1
-
-
ഭാരതത്തെ നിയന്ത്രിക്കുന്നത് ട്രംപോ എന്ന സംശയം ശക്തമാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ നേരിട്ടും അല്ലാതെയും അമേരിക്കൻ പ്രസിഡണ്ട് നടത്തുന്ന ഇടപെടലുകൾ. തിങ്കളാഴ്ച രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യ യു.എസ് വ്യാപാര കരാർ തീരുമാനിച്ചതായി അമേരിക്ക ഭാരതത്തിന് മേൽ ചുമത്തിയിരുന്ന …
-
Top Stories
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ ആത്മഹത്യ; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം.
by news_desk1by news_desk1ബംഗളൂരു. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സിജെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം.സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത 2 മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലം ഉടൻ ലഭിക്കും. നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് …
-
Top Stories
ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷ എംഎൽഎമാർ; ഇരിപ്പിടം വിട്ട് സ്പീക്കർ.
by news_desk1by news_desk1തിരുവനന്തപുരം. നിയമസഭയിൽ സ്പീക്കറുടെ ഡയസിന് മുകളിലേയ്ക്ക് ചാടിക്കയറാൻ പ്രതിപക്ഷ എംഎൽഎമാരുടെ ശ്രമം. ഇതിന് പിന്നാലെ സ്പീക്കർ ഡയസ് വിട്ട് എഴുന്നേറ്റ് പോയി. എംഎൽഎ അൻവർ സാദത്താണ് കാൽ ഉയർത്തി ഡയസിന് മുകളിലേക്ക് കയറാൻ ശ്രമിച്ചത്. അൻവർ സാദത്തിന് പുറമെ ടി വി …
-
Local
കൊച്ചിൻ ദേവസ്വം ബോർഡിലെ ഫണ്ട് ദുർവ്യയം:ഓഡിറ്റ് വിഭാഗത്തെ കക്ഷി ചേർക്കാൻ ഉത്തരവ്
by news_desk1by news_desk1ത്യശൂർ • കൊച്ചിൻ ദേവസ്വം ബോർഡിൽ ലക്ഷങ്ങൾ ചെലവഴിച്ച് ക്വാർട്ടേഴ്സ് മോടി പിടിപ്പിച്ചതിലും പുതിയ കാർ വാങ്ങിയതിലും ദേവസ്വം ഫണ്ട് ദുർവ്യയമുണ്ടെന്ന പരാതിയിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തെ കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവ്. ഫണ്ട് ദുർവ്യയം നടത്തിയെന്ന പരാതിയിൽ ദേവസ്വം ഓംബുഡ്സ്മാൻ …
-
ജനാധിപത്യത്തിന്റെയും നിയമനിർമാണത്തിന്റെയും വേദികളാണ് പാർലമെൻ്റും നിയമസഭകളും. ക്രിയാത്മകമായ ചർച്ചകളും ജനകീയമായ നിയമനിർമ്മാണങ്ങളും നടക്കേണ്ട ഇടം കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴും സംഘർഷാത്മകമാകുകയാണ്. പതിവിൽ നിന്നും ഒട്ടും വിപരീതമല്ലെന്ന് പറയുന്നതുപോലെ ഇന്ത്യയുടെ ലോകസഭയും കേരളത്തിൻറെ നിയമസഭയും ഇന്നലെ ബഹളമായമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് …
-
മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് കേരളത്തെ സംബന്ധിച്ച് പൂർണ്ണമായും നിരാശാജനകമാണ്. ഒന്നര മണിക്കൂറോളമെടുത്ത ബജറ്റ് പ്രസംഗത്തിൽ കേരളം എന്നൊരു പേരുപോലും പരാമർശിക്കാതെയാണ് കടന്നുപോയത്. ബജറ്റ് പൂർണമായും വിലയിരുത്തുന്ന ഒരാൾക്ക് കേരളം ഇന്ത്യയിൽ അല്ലേ എന്നൊരു സംശയം ഉണ്ടായാൽ കുറ്റം പറയാനാവില്ല. …
-
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരെയും ആദായനികുതി വകുപ്പിന് നേരെയും സമീപകാലത്തായി ഉണ്ടായിട്ടുള്ളതും ഉയർന്നു വന്നിട്ടുള്ളത് മായ വിമർശനങ്ങളിലും ആരോപണങ്ങളിലും ആത്യന്തം ഗുരുതരമായ ഒന്നാണ് റെയ്ഡിന് ഇടയിൽ സി.ജെ റോയ് …
-
കഴിഞ്ഞദിവസം സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനും സംസ്ഥാന സർക്കാരും തമ്മിൽ നേർക്കു നേർ നടത്തുന്ന വാക്ക് പോര് അവസാനിപ്പിക്കണം. അതിവേഗ ഗതാഗത പാത വേണ്ടേ? ഉത്തരം സംശയരഹിതമാണ്: വേണം, അനിവാര്യമാണ്. എന്നാൽ ആ അനിവാര്യതയെ …
-
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ചാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സർക്കാർ തെരഞ്ഞെടുപ്പ് കാലത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെ സമ്പൂർണ്ണമായ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഭരണത്തുടർച്ച നേടിയതിനു ശേഷം മറ്റൊരു ജനാധിപത്യത്തിന്റെ പോരാട്ട …

