കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ ചക്കരക്കൽ പൊലീസ്. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ …
news_desk1
-
-
Local
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. …
-
Local
പൂക്കച്ചവടത്തിന്റെ മറവിൽ ചാരായവാറ്റ്? ടെറസിൽനിന്ന് വാറ്റുപകരണങ്ങളും കോടയും പിടികൂടി; യുവാവ് രക്ഷപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽനിന്ന് ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കോടയും പൊലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമയായ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാലരാമപുരം വേലിക്കോട്ടുകോണത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ …
-
International
ട്രംപിന്റെ മടക്കയാത്രയിൽ രഹസ്യനീക്കം; വിമാനത്തിൽനിന്ന് കാറ്ററിങ് ട്രക്കിലേക്ക്, പിന്നീട് സൈനിക വിമാനത്തിൽ ബ്രിട്ടനിലേക്ക്
by news_desk1by news_desk1വാഷിങ്ടൺ: നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽനിന്ന് ബ്രിട്ടനിലേക്ക് മടങ്ങിയത് അതീവ രഹസ്യനീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. അങ്കാറ വിമാനത്താവളത്തിൽ പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് വിമാനത്തിൽനിന്ന് ഇറക്കി കാറ്ററിങ് ട്രക്കിലേക്ക് മാറ്റുകയും തുടർന്ന് എയർഫോഴ്സ് …
-
Kerala
കാണാതായിട്ട് 12 ദിവസം; ഷിജിനെയും ജോണിനെയും കണ്ടെത്താൻ തമിഴ്നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ
by news_desk1by news_desk1തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ ഭരണകൂടം. ഇരുവരെയും കാണാതായി 12 ദിവസം പിന്നിട്ട ശേഷമാണ് തമിഴ്നാട് സർക്കാരിന്റെ സഹായം തേടുന്നത്. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടർമാരോട് സഹായം ആവശ്യപ്പെട്ട് …
-
Local
കുടുംബവഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ച മകളെ ആക്രമിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. …
-
Top Stories
പുരാരേഖ വകുപ്പിലെ പിഎസ്സി നിയമനത്തിൽ ക്രമക്കേട് ആരോപണം; താൽക്കാലിക തസ്തികയിൽ സ്ഥിരനിയമനത്തിന് നീക്കമെന്ന് പരാതി
by news_desk1by news_desk1തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ കൺസർവേറ്റർ തസ്തികയിലേക്കുള്ള പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് ക്രമക്കേട് ആരോപണം. സർക്കാർ സ്ഥിരപ്പെടുത്തിയിട്ടില്ലാത്ത താൽക്കാലിക തസ്തികയിൽ സ്ഥിരനിയമനം നടത്താൻ നീക്കം നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കൺസർവേറ്റർ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് …
-
International
കൊളംബിയയിൽ വൻ ഭൂചലനം; മരണസംഖ്യ 111 ആയി, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
by news_desk1by news_desk1ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 111 ആയി. 87 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ ഔദ്യോഗിക കണക്ക്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീഴുകയും ആശുപത്രികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപക …
-
Top Stories
7.4 തീവ്രതയിൽ കൊളംബിയയിൽ വൻ ഭൂചലനം; 20 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
by news_desk1by news_desk1ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. ഇന്ത്യൻ സമയം വൈകുന്നേരം 6.04ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. 20 പേർ മരിച്ചതായും തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ചോക്കോ …
-
Kerala
മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; തെറ്റായ വാർത്തകൾ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്ന് വി.ഡി. സതീശൻ
by news_desk1by news_desk1കൊല്ലം: മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റായ വാർത്തകൾ നൽകിയ ശേഷവും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും സതീശൻ പറഞ്ഞു. പണ്ട് …
