കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും തങ്ങളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയിൽ ഇരുവരും ആരോപിച്ചു. അറസ്റ്റിന് …
news_desk1
-
-
Kerala
മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസിൽ
by news_desk1by news_desk1കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായ എം.പി. പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമമേഖലയിൽ സജീവമായിരുന്ന എം.പി. പരമേശ്വരൻ വൈജ്ഞാനിക സാഹിത്യരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന …
-
Kerala
കാണാതാകുന്നവരുടെ എണ്ണം ഉയരുന്നു; ഈ വർഷം മലപ്പുറത്ത് മാത്രം 363 പേർ അപ്രത്യക്ഷർ; ഓൺലൈൻ പ്രണയവും കുടുംബവഴക്കും പ്രധാന കാരണം
by news_desk1by news_desk1മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വലിയ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെയാണ് കാണാതായത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2022ൽ 534 …
-
Top Stories
മന്ത്രിയുമായുള്ള ചര്‍ച്ച വിജയിച്ചു; 37 ദിവസത്തെ സമരം അവസാനിപ്പിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്
by news_desk1by news_desk1തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച വിജയിച്ചതിന് പിന്നാലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് 37 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ രണ്ട് മാസത്തെ സമയം മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിനുള്ളിൽ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് മന്ത്രി …
-
Business
ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി; രണ്ട് വർഷത്തെ നിയമനടപടികൾക്ക് വിരാമം
by news_desk1by news_desk1ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മരുമകൻ സാഗർ അദാനി, അദാനി ഗ്രീൻ മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവർക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി. ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതിയാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഹർജി അംഗീകരിച്ച് …
-
Education/Career
ആദായനികുതി വകുപ്പിൽ കാന്റീൻ അറ്റൻഡന്റ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, അപേക്ഷാ ഫീസില്ല
by news_desk1by news_desk1ന്യൂഡൽഹി: ആദായനികുതി വകുപ്പിൽ കാന്റീൻ അറ്റൻഡന്റ് തസ്തികയിൽ നിയമനം. മധ്യപ്രദേശ്-ഛത്തീസ്ഗഡ് മേഖലയിലാണ് ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ നിയമനം നടത്തുന്നത്. ആകെ ഏഴ് ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. …
-
Entertainment
കോളേജ് വിദ്യാർത്ഥികൾക്കൊപ്പം ആവേശത്തോടെ ചുവടുവച്ച് ഫഹദ്; വൈറലായി വീഡിയോ
by news_desk1by news_desk1കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്കൊപ്പം പാട്ടിനൊത്ത് ആവേശത്തോടെ ചുവടുവയ്ക്കുന്ന നടൻ ഫഹദ് ഫാസിലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ നടന്ന ‘ഡോൺട്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറക്കുന്ന ചടങ്ങിനിടെയാണ് ഫഹദ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം …
-
Kerala
കുഞ്ഞിനെ വിൽപ്പന നടത്തിയ കേസ്; ജയിലിലെത്തി മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ പൊലീസ്
by news_desk1by news_desk1കോട്ടയം/കണ്ണൂർ: കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ ചക്കരക്കൽ പൊലീസ്. തമിഴ്നാട് സ്വദേശി മുപ്പിലി രാജ, വാഗമൺ സ്വദേശി അപർണ, കൊല്ലം പരവൂർ സ്വദേശി അനീന തസ്നി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പാലാ, കോട്ടയം ജയിലുകളിൽ …
-
Local
ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിച്ച പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിൽ സ്വദേശി മലഞ്ഞ വീട്ടിൽ സയ്യിദ് സഫ്വാൻ (23) ആണ് അറസ്റ്റിലായത്. …
-
Local
പൂക്കച്ചവടത്തിന്റെ മറവിൽ ചാരായവാറ്റ്? ടെറസിൽനിന്ന് വാറ്റുപകരണങ്ങളും കോടയും പിടികൂടി; യുവാവ് രക്ഷപ്പെട്ടു
by news_desk1by news_desk1തിരുവനന്തപുരം: ബാലരാമപുരത്ത് വീടിന്റെ ടെറസിൽനിന്ന് ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും കോടയും പൊലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമയായ ബൈജു ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാലരാമപുരം വേലിക്കോട്ടുകോണത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാലരാമപുരം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബൈജുവിന്റെ വീടിന്റെ …
