കൊല്ലം: മാധ്യമപ്രവർത്തനത്തിന്റെ വിശ്വാസ്യത വൻതോതിൽ നഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തെറ്റായ വാർത്തകൾ നൽകിയ ശേഷവും മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചില വാർത്തകൾ ആകാശത്തുനിന്ന് ഭസ്മം എടുക്കുന്നതുപോലെയാണെന്നും ഇത്തരം വാർത്തകൾ കാണുമ്പോൾ ചിരി വരുമെന്നും സതീശൻ പറഞ്ഞു. പണ്ട് …
news_desk1
-
-
Kerala
അർജുൻ ആയങ്കിക്കെതിരായ നടപടി; രമേശ് ചെന്നിത്തലയെയും പൊലീസിനെയും അഭിനന്ദിച്ച് റോജി എം. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: നാടിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും പൊതുമണ്ഡലത്തിൽ പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചവർക്കെതിരെ കേരള പൊലീസ് സ്വീകരിച്ച ശക്തമായ നിയമനടപടികളെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കേരള പൊലീസിനെയും …
-
Kerala
കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്കിന്റെ മരണം; അന്വേഷണത്തിന് കളക്ടറുടെ നിർദേശം
by news_desk1by news_desk1കാസർകോട്: കളക്ടറേറ്റ് സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത (42) വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. ഓഫീസിലും വീട്ടിലും …
-
Kerala
‘പ്രിയദർശിനി’ സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം
by news_desk1by news_desk1മലപ്പുറം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് അംഗം എം.കെ. കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് …
-
Top StoriesNational
വിദ്യാർഥികൾക്കെതിരായ അധിക്ഷേപ പരാമർശം; ടി.ജി. മോഹൻദാസിന് ഉപാധികളോടെ ജാമ്യം
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് ജാമ്യം. വഞ്ചിയൂർ കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ടി.ജി. മോഹൻദാസ് ഹാജരാകണമെന്നും …
-
ചെന്നൈ: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീന് പരിക്ക്. ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമാണ് അപകടമുണ്ടായത്. അമീനും സുഹൃത്തും സഞ്ചരിച്ച പോർഷെ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറുകയായിരുന്നു. കോയമ്പേട്ടിൽ നിന്ന് ചെന്നൈയിലേക്ക് സുഹൃത്തിനൊപ്പം യാത്ര …
-
Top Stories
ഔദ്യോഗിക യാത്രാ വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം; പിഎസ്സി ചെയർമാന്റെ വാഹനത്തിന് ലോഗ് ബുക്കില്ല
by news_desk1by news_desk1തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതെ പിഎസ്സി ചെയർമാൻ എം.ആർ. ബൈജു. ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ വാഹനങ്ങൾക്ക് ലോഗ് ബുക്ക് നിർബന്ധമായിരിക്കെ, ഇത് സൂക്ഷിക്കാത്തതിന്റെ കാരണം ചെയർമാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …
-
International
ഇന്ത്യക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിർണായക ബിൽ യുഎസ് സെനറ്റ് പാസാക്കി, ഇന്ത്യയിലേക്ക് റെയിൽപാത പരിഗണിച്ച് റഷ്യ
by news_desk1by news_desk1വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന നിർണായക ബിൽ യുഎസ് സെനറ്റ് പാസാക്കി. ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിടുന്ന ബിൽ ഇനി ജനപ്രതിനിധി സഭയുടെ …
-
Kerala
മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ തമിഴ്നാട് സംഘം ഡ്രോൺ പറത്തി
by news_desk1by news_desk1ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തുകയും പിന്നീട് ഇത് പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ …
-
Kerala
ഇന്നുമുതൽ പെറ്റി പിരിക്കില്ല; എഐ ക്യാമറ ചലാനുകൾക്കും അനുമതിയില്ല, പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് സംഘടനകൾ
by news_desk1by news_desk1തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹന വകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും …
