തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ പുല്ലുവിള സ്വദേശി മത്സ്യത്തൊഴിലാളി ജോണിനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരുന്നു. കന്യാകുമാരി ഭാഗം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ വള്ളമായ ധീരയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അനഘ് കുളച്ചൽ മേഖലയിലും …
news_desk1
-
-
Kerala
സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി: അധ്യാപകന്റെ സസ്പെൻഷനെതിരെ കെ. സുരേന്ദ്രൻ; നടപടി അപലപനീയമെന്ന്
by news_desk1by news_desk1കാസർകോട്: കാസർകോട് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയ അധ്യാപകൻ ഗുരുപ്രസാദിനെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ. അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അപലപനീയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കാലം …
-
National
ഓപ്പറേഷൻ മുക്ത: ബെംഗളൂരുവിൽ 105 ബംഗ്ലാദേശി പൗരന്മാർ കസ്റ്റഡിയിൽ; പലരുടെയും കൈവശം ആധാർ കാർഡ്
by news_desk1by news_desk1ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി മേഖലകളിൽ ‘ഓപ്പറേഷൻ മുക്ത’ എന്ന പേരിലാണ് പ്രത്യേക പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെയായി 91 …
-
International
ഗാസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു; ‘ബോർഡ് ഓഫ് പീസ്’ നിർദേശം അംഗീകരിക്കില്ല
by news_desk1by news_desk1ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളി. ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഹമാസ് …
-
Kerala
യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം; വന്ദേമാതരം സർക്കുലർ പിൻവലിക്കണം: പിണറായി
by news_desk1by news_desk1മലപ്പുറം: യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം സർക്കുലർ, വഖഫ് ഭേദഗതി, പി.എം. ശ്രീ പദ്ധതി എന്നിവയിലൂടെ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ലോക കേരള സഭയെ നേരത്തെ എതിർത്തവരാണ് ഇന്ന് കേരളം …
-
Kerala
പ്രളയക്കെടുതി: കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
by news_desk1by news_desk1ആലപ്പുഴ: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (10/08/2026) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി ബാധകമായിരിക്കും. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച …
-
Kerala
ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം
by news_desk1by news_desk1കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കുടുംബത്തെ ആശ്വസിപ്പിച്ചു. ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു. …
-
Top Stories
ഡൽഹി വിദ്യാർത്ഥി സമരത്തിലെ പരാമർശം: ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ
by news_desk1by news_desk1കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന മോഹൻദാസിനെ അവിടെ എത്തിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് …
-
Kerala
അർജുൻ ആയങ്കിയുടെ സഹോദരൻ അജയ്ക്ക് സ്റ്റേഷൻ ജാമ്യം; ജാമ്യമെടുക്കാനെത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയിയെ അറസ്റ്റ് ചെയ്തത്. ക്രൗഡ് ഫണ്ടിംഗിലൂടെ 16,000 രൂപ ലഭിച്ചെന്നും നിയമനടപടികൾക്കായി ഈ തുക സുഹൃത്തിന് കൈമാറിയെന്നും …
-
Top Stories
അർജുൻ ആയങ്കി റിമാൻഡിൽ; 14 ദിവസത്തേക്ക്, ഉടൻ തലശ്ശേരി ജയിലിലേക്ക്
by news_desk1by news_desk1കണ്ണൂർ: പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഉടൻ തലശ്ശേരി ജയിലിലേക്ക് മാറ്റും. പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഞായറാഴ്ച പുലർച്ചെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ …
